അവലോസ് പൊടി ഉണ്ടാക്കാം
ഇന്ന് നമുക്ക് അവുലോസ് പൊടി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം …വറക്കാത്ത ഫ്രഷ് ആയിട്ടുള്ള അരിപൊടി ആണ് ഇത് ഉപയോഗിക്കുന്നത് …ഒരു മണിക്കൂറോളം തേങ്ങ കൂട്ടി തോരുംമി വച്ചതിനു ശേഷമാണ് ഇത് ഉണ്ടാക്കുന്നത്…കുറച്ചു ടൈം വേണ്ട പണിയാണ് ഇത്…അല്പം ക്ഷമയും വേണം …നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാം എന്ന്. ഇതിനാവശ്യമുള്ള സാധനങ്ങള്‍. അരിപൊടി – 500 ഗ്രാം പച്ചരി