അവല്‍ വിളയിച്ചത്
ഇന്ന് നമുക്ക് അവല്‍ വിളയിച്ചത് ഉണ്ടാക്കാം..അവല്‍ ശര്‍ക്കര ചേര്‍ത്ത് വിളയിക്കുന്ന രീതിയാണ് ചെയ്യുന്നത്..തേങ്ങാ കൊത്ത് കടല എള്ള് ഒക്കെ ചേര്‍ത്തിട്ടാണ് ഇത് വിളയിച്ചു എടുക്കുന്നത് ..അതുകൊണ്ട് തന്നെ ഇതൊരു ഹെല്‍ത്തി വിഭവം കൂടിയാണ്. പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഇതൊരു സ്ഥിരം പലഹാരം ആയിരുന്നു..അന്നൊക്കെ എല്ലാ വീടുകളിലും തന്നെ നെല്‍ കൃഷി ഉണ്ടായിരുന്നു നല്ല ഫ്രഷ് ആയിട്ട് നെല്ല് കുത്തിയ