Tag: #ariyunda

  • അരിയുണ്ട

    അരിയുണ്ട

    രുചികരവും പോഷകസമൃദ്ധവുമായ നാടൻ പലഹാരം അരിയുണ്ട ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചുവയ്ക്കൂ.. കുട്ടികൾക്ക് കൊടുക്കാൻ ഇതിലും നല്ലൊരു സ്നാകില്ല

    Ingredients

    മട്ടയരി

    പച്ച

    കപ്പലണ്ടി

    തേങ്ങ

    ശർക്കര

    Preparation

    മട്ടയരി നന്നായി കഴുകി വെള്ളം വാർന്നതിനു ശേഷം നന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കാം അടുത്തതായി കപ്പലണ്ടി ഇതുപോലെ വറുത്തെടുക്കുക തേങ്ങയും നന്നായി വറുത്തെടുത്ത് മാറ്റണം അരിയും കപ്പലണ്ടിയും നന്നായി പൊടിച്ചെടുക്കുക തേങ്ങയും മിക്സിയിൽ ഒന്ന് അടിച്ച് എല്ലാം കൂടി മിക്സ് ചെയ്യാം ശർക്കര അല്പം വെള്ളത്തിൽ ഉരുക്കി ഇതിലേക്ക് മിക്സ് ചെയ്ത് ചെറിയ ബോളുകൾ ആക്കി മാറ്റാം…

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeba’s Recipes