Apple ‘n Cinnamon Cake

Apple ‘n Cinnamon Cake

ആപ്പിൾ സിന്നമൺ കേക്ക് ഉണ്ടാക്കുന്നത് എന്റെ 4 വയസ്സുള്ള മോൾ എക്സ്പ്ലയിൻ ചെയ്യുന്നു

എന്തിനാ എല്ലാവരും ക്രിസ്മസിനു പ്ലം കേക്ക് മാത്രം ഉണ്ടാക്കുന്നേ… ഒരു ചെയിഞ്ച് ഒക്കെ വേണ്ടേ… ട്രൈ ചെയ്യൂ ഈ ട്രെഡീഷണൽ ആപ്പിൾ സിന്നമൺ കേക്ക്. യൂറോപ്യൻ നാടുകളിൽ എല്ലാവർക്കും ഒരുപാട് പ്രിയപ്പെട്ടതാണ്. ഈ കേക്ക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കുന്ന റെസിപ്പി എന്റെ 4 വയസ്സുള്ള മോൾ എക്സ്പ്ലയിൻ ചെയ്യുന്നു. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു
December 14, 2018