ആന്ദ്ര സ്റ്റൈൽ ചിക്കൻ ഫ്രൈ
ആന്ധ്ര സ്റ്റൈൽ ചിക്കൻ ഫ്രൈ , ഒന്ന് കഴിക്കേണ്ടത് തന്നെ , മസാലകൾ വറുത്തെടുത്തു പൊടിച്ചു ചേർത്ത് തയ്യാറാക്കിയത് , ഒരിക്കലെങ്കിലും കഴിക്കണം. Ingredients ചിക്കന് – 500 ഗ്രാം മല്ലി മൊത്തമായി – 1&1/2 ടീസ്പൂൺ ഏലയ്ക്ക – 2 വെളുത്തുള്ളി – 10 ചെറിയ അല്ലി അല്ലെങ്കിൽ 5 വലിയ അല്ലി ജീരകം – 1/4