November 11, 2026

അഫ്ഗാനി പുലാവ് – കാബുളി പുലാവ്

പേരിൽ നിന്ന് തന്നെ മനസിലായി കാണുമെല്ലോ ആള് എവിടെ ഉള്ളതാണെന്ന്.ഈ റംസാന് നിങ്ങൾ സാദാരണ ബിരിയാണിയും നെയ്ച്ചോറും ഒക്കെ ഒന്ന് മാറ്റി പിടിച്ചിട്ടു ഇതൊന്നു ട്രൈ ചെയ്തു നോക്കൂ  പിന്നെ ഇതുണ്ടാക്കിയാൽ പലതുണ്ട് കാര്യം. …