aavoli curry

ആവോലി മീൻ കറി.

വളരെ രുചികരമായ ഒരു മീനാണ് ആവോലി കറിവെച്ചും കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഇത്, ഇനി ഈ മീൻ കിട്ടുമ്പോൾ ഇതുപോലൊരു കറി തയ്യാറാക്കി നോക്കൂ ചോറിനും അപ്പത്തിനും ഇടിയപ്പത്തിനും എല്ലാം നല്ലൊരു കോമ്പിനേഷനാണ്.. ആവോലി മീൻ -4 കഷ്ണം സവാള -ഒന്ന് തക്കാളി -1/2 പച്ചമുളക് -4 ഇഞ്ചി വെളുത്തുള്ളി കറിവേപ്പില തേങ്ങാപ്പാൽ കട്ടിയുള്ളത് -കാൽകപ്പ് രണ്ടാം
February 20, 2024