November 13, 2026

രുചികരമായ സ്പെഷ്യൽ തോരൻ ഉണ്ടാക്കുന്ന വിധം

ച്ചയൂണ് കേരളീയര്‍ക്ക് ഏറ്റവും വിശേഷപ്പെട്ടത് തന്നെ എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.ഇന്നത്തെ സ്‌പെഷ്യല്‍ ലൂടെ ഞാന്‍ ഇന്നു ഊണിന്റെ കൂടെ കഴിക്കാവുന്ന ഒരു രുചികരമായ തോരനുമായിട്ടാണ് വരുന്നത്.സ്വാദിന്റെ കാര്യത്തില്‍ മാത്രമല്ല, ആരോഗ്യത്തിനും അത്യുത്തമമാണ്.എങ്ങനെ എന്ന് നോക്കാം …