Tag: സ്നാക്ക്സ്

  • ചെറുപഴം സ്നാക്ക്

    ചെറുപഴം സ്നാക്ക്

    കറുത്തുപോയ ചെറുപഴം ഇനി കളയേണ്ട, നാലുമണി ചായ കഴിക്കാനായി നല്ലൊരു പലഹാരം തയ്യാറാക്കാം

    ആദ്യം നന്നായി പഴുത്ത 5 ചെറുപഴം തൊലി കളഞ്ഞ് ഒരു പാത്രത്തിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ച് ചേർക്കുക ഒരു ഫോർക്ക് ഉപയോഗിച്ച് ഇത് നന്നായി ഉടച്ചെടുക്കണം ശേഷം പൊടിയായി അരിഞ്ഞ ഒരു സവാള ഒരു പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ചെറിയ കഷണം ഇഞ്ചി അരിഞ്ഞത് കുറച്ച് കറിവേപ്പില എന്നിവ ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കാം ശേഷം ഒരു കപ്പ് ബ്രഡ് ക്രംസും അല്പം ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക ഇതിന് ചെറിയ ഉരുളകളാക്കി മാറ്റിയതിനുശേഷം എണ്ണയിൽ ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം

    കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • കുറച്ചു പച്ചക്കറികളും ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി ആണിത്.

    കുറച്ചു പച്ചക്കറികളും ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി ആണിത്.

    കുറച്ചു പച്ചക്കറികളും ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി ആണിത്.

    ആവശ്യമുള്ള സാധനങ്ങൾ

    ഗോതമ്പു പൊടി

    ഉപ്പ്

    സബോള

    കാരറ്റ്

    ക്യാബേജ്

    ക്യാപ്‌സിക്o

    മഞ്ഞൾപൊടി

    ചിക്കൻ മസാല പൊടി

    മല്ലിയില

    നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ഇത്രയും സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഈ നാലുമണി പലഹാരം എങ്ങനെ ഉണ്ടാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ട് maximum share ചെയ്തു സപ്പോർട്ട് ചെയ്യണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നേന്ത്രപഴവും ഗോതമ്പു മാവും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ

    നേന്ത്രപഴവും ഗോതമ്പു മാവും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ

    നേന്ത്രപഴവും ഗോതമ്പു മാവും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ👇

    പഴം-2

    തേങ്ങ-1

    ഗോതമ്പുമാവ്- 2 1/2 കപ്പ്

    പഞ്ചസാര-3 tbsp

    ഗോതമ്പ് മാവ് ദോശ പോലെ ഉപ്പും ചേർത്ത് കലക്കി വെക്കുക.
    പഴവും തേങ്ങയും നെയ്യും പഞ്ചസാരയും ചേർത്തു വഴറ്റി വെക്കണം. ഇനി ഓരോ ദോശ ആയി ചുട്ട് അതിന്റെ അകത്തേക്ക് പഴം ഫിൽ ചെയ്തു മടക്കി എടുക്കണം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു കപ്പ് റവയും മുട്ടയും കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന അടിപൊളി സ്നാക്ക്സ്

    ഒരു കപ്പ് റവയും മുട്ടയും കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന അടിപൊളി സ്നാക്ക്സ്

    റവ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഈവെനിംഗ് snack.

    ആവശ്യമുള്ള സാധനങ്ങൾ

    റവ

    കോഴിമുട്ട

    പഞ്ചസാര

    ഉപ്പ്

    നെയ്യ്

    പാൽപൊടി

    വെളിച്ചെണ്ണ

    നല്ല ടേസ്റ്റി ആയിട്ടുള്ള ഈ ഒരു snack തയ്യാർആക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യുക share ചെയ്യണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഗോതമ്പു പൊടികൊണ്ട് ആരേം കൊതിപ്പിക്കും അടിപൊളി snack നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ഗോതമ്പു പൊടികൊണ്ട് ആരേം കൊതിപ്പിക്കും അടിപൊളി snack നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഒരു ബൗളിൽ ചെറുതായ് കട്ട്‌ ചെയ്തെടുത്ത ക്യാരറ്റ്, കാപ്സിക്കം, ഉള്ളി ചേർക്കുക. ഇതിലേക്കു ഒരു tbsp മയോണൈസും ഓരോ നുള്ള് വീതം ഉപ്പ്‌, കുരുമുളക് പൊടി ചേർത്തിളക്കുക. ഫ്രൈ ചെയ്തെടുത്ത ചിക്കൻ ചെറിയ കഷ്ണങ്ങളായി ചേർത്തിളക്കി തയ്യാറാക്കി വെച്ച മാവിലെന്ന് ഓരോ ഉരുളകാലെടുത്തു പരത്തി നടുവിൽ അൽപ്പം ടോമട്ടോ സോസ് തേച് ഈ ഫില്ലിംഗ് അതിന്റെ നടുവിലായി വെച്ച് മടക്കിയെടുത് ഫ്രൈ ചെയ്തെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രഡും പഞ്ചസാരയും ഉണ്ടെങ്കിൽ എളുപ്പം തയാറാക്കാവുന്ന നാലുമണി പലഹാരമാണിത്.

    ബ്രഡും പഞ്ചസാരയും ഉണ്ടെങ്കിൽ എളുപ്പം തയാറാക്കാവുന്ന നാലുമണി പലഹാരമാണിത്.

    ബ്രഡും പഞ്ചസാരയും ഉണ്ടെങ്കിൽ എളുപ്പം തയാറാക്കാവുന്ന നാലുമണി പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന രുചിയിൽ കാരമൽ ബ്രഡ് പോപ്‌കോൺ.

    ചേരുവകൾ

    ബ്രഡ് – 5 എണ്ണം

    പഞ്ചസാര – 1/4 കപ്പ്

    തയാറാക്കുന്നവിധം

    ബ്രഡ് ചെറിയ ചതുര കഷ്ണങ്ങളാക്കി മുറിച്ച്, ഒരു പാനിൽ ഇട്ടു നന്നായി മൊരിയുന്നതുവരെ ചൂടാക്കുക. മറ്റൊരു പാനിൽ പഞ്ചസാര ഇട്ടു ചെറിയ ബ്രൗൺ നിറം ആകുന്നതുവരെ ചൂടാക്കുക, ബ്രൗൺ നിറം ആയി തുടങ്ങുമ്പോൾ ഇത് തിളച്ചു കഴിഞ്ഞാൽ അതിലേക്കു വറത്തു വച്ചിരിക്കുന്ന ബ്രഡ് കഷ്ണങ്ങൾ ചേർക്കാം, കാരമൽ സിറപ്പ് എല്ലാ കഷ്ണങ്ങളിലും ഒരേ പോലെ പറ്റിപിടിക്കുന്ന വിധത്തിൽ ഇളക്കി യോജിപ്പിക്കുക. ഒരു പാത്രത്തിൽ നിരത്തി, ചൂടാറുമ്പോൾ ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇതൊരെണ്ണം കഴിച്ചാൽ മതി  നിർത്താതെ കഴിച്ചോണ്ടിരിക്കാൻ തോന്നും

    ഇതൊരെണ്ണം കഴിച്ചാൽ മതി നിർത്താതെ കഴിച്ചോണ്ടിരിക്കാൻ തോന്നും

    ഇതൊരെണ്ണം കഴിച്ചാൽ മതി നിർത്താതെ കഴിച്ചോണ്ടിരിക്കാൻ തോന്നും.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.