Tag: സേമിയ ഉപ്പുമാവ്

  • സേമിയ ഉപ്പുമാവ് ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ.ഒട്ടും കുഴഞ്ഞ് പോവാതെഒട്ടിപിടിയ്ക്കാതെ ടേസ്റ്റിഉപ്പുമാ

    സേമിയ ഉപ്പുമാവ് ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ.ഒട്ടും കുഴഞ്ഞ് പോവാതെഒട്ടിപിടിയ്ക്കാതെ ടേസ്റ്റിഉപ്പുമാ

    സേമിയ ഉപ്പുമാവ് ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ. ഒട്ടും കുഴയാതെ ഒട്ടിപ്പിക്കാതെ ഒരു ടേസ്റ്റി സേമിയ ഉപ്പുമാവ്.
    ബ്രേക്ക്ഫാസ്റ്റിനോ ഡിന്നറിനോ വൈകിട്ടത്തെ ചായക്കോ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല ഒരു വിഭവമാണ്.. ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ 😋😋😋

    ചേരുവകൾ

    സേമിയ ഒരു കപ്പ്

    വെള്ളം ആവശ്യത്തിന്

    ഓയിൽ 2 ടേസ്പൂൺ

    സവാള ഒന്ന്

    ക്യാരറ്റ് അരക്കപ്പ്

    ബീൻസ് അരക്കപ്പ്

    പച്ചമുളക് അരിഞ്ഞത്

    ഇഞ്ചി അരിഞ്ഞത്

    ഉപ്പ് ആവശ്യത്തിന്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ ഉപ്പുമാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സേമിയ ഉപ്പുമാവ് ഒട്ടാതെയും കുഴയാതെയും ഉണ്ടാക്കാം…

    സേമിയ ഉപ്പുമാവ് ഒട്ടാതെയും കുഴയാതെയും ഉണ്ടാക്കാം…

    സേമിയ ഉപ്പുമാവ് ഒട്ടാതെയും കുഴയാതെയും ഉണ്ടാക്കാം…ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ ഉപ്പുമാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOK WITH DEEPA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ പെട്ടെന്ന് തയ്യാറാക്കാം ഈ ടേസ്റ്റി ആയ സേമിയ ഉപ്പുമാവ്

    വളരെ പെട്ടെന്ന് തയ്യാറാക്കാം ഈ ടേസ്റ്റി ആയ സേമിയ ഉപ്പുമാവ്

    വളരെ പെട്ടെന്ന് തയ്യാറാക്കാം ഈ ടേസ്റ്റി ആയ സേമിയ ഉപ്പുമാവ്.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ ഉപ്പുമാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി MyFoodmill ചാനല്‍ Subscribe ചെയ്യൂ.