സീതാപഴം കൊണ്ടൊരു പായസം

സീതാപഴം കൊണ്ടൊരു പായസം

സീതപ്പഴം ചേർത്ത് ഒരടിപൊളി പായസം ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റി ആയ ഒരു പായസം ആണിത്. ചൂടോടെയോ തണുപ്പിച്ചോ ഈ പായസം കഴിക്കാം

സീതപ്പഴം ചേർത്ത് ഒരടിപൊളി പായസം ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റി ആയ ഒരു പായസം ആണിത്. ചൂടോടെയോ തണുപ്പിച്ചോ ഈ പായസം കഴിക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സീതാപഴം കൊണ്ടൊരു പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി
September 9, 2019