സാൻവിച്

ഇതുപോലെ ഒരെണ്ണം മതി വയർ നിറയാൻ Breakfast Lunch Dinner,നും ഹെൽത്തി സാൻവിച്

ബ്രഡ് ഉണ്ടോ ,എങ്കിൽ ബ്രേക്ഫാസ്റ്റിനും ഡിന്നറിനും വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ചു തന്നെ വളരേ ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ബോംബെ സാൻവിച് ഉണ്ടാക്കി എടുക്കാം .അതും 5 മിനുറ്റിൽ ആവശ്യമായ സാധനങ്ങൾ ബ്രഡ് -4 എണ്ണം സാലഡ് വെള്ളരിയ്ക്ക പുഴുങ്ങിയ കിഴങ്ങ് സവാള തക്കാളിയ്ക്ക ബട്ടർ കാപ്സികം ചാട്ട് മസാല / ഗരം മസാല ബ്രെഡിലോട്ടുള്ള ചട്ണി തയ്യാറാക്കാൻ
October 3, 2020