സാമ്പാർപൊടി ചേർക്കാതെ നല്ലരുചിയുള്ള കണ്ണൂർ സ്റ്റൈൽ സാമ്പാർ തയ്യാറാക്കാം
സാമ്പാർപൊടി ചേർക്കാതെ നല്ലരുചിയുള്ള കണ്ണൂർ സ്റ്റൈൽ സാമ്പാർ തയ്യാറാക്കാം.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കണ്ണൂർ സ്റ്റൈൽ സാമ്പാർ ഉണ്ടാക്കി …
