Tag: സാമ്പാർ

  • സാമ്പാർ വളരെ രുചിയോടും, എളുപ്പത്തിലും ഉണ്ടാക്കാം ഇതുപോലെ ചെയ്തു നോക്കൂ

    സാമ്പാർ വളരെ രുചിയോടും, എളുപ്പത്തിലും ഉണ്ടാക്കാം ഇതുപോലെ ചെയ്തു നോക്കൂ

    സാമ്പാർ വളരെ രുചിയോടും, എളുപ്പത്തിലും ഉണ്ടാക്കാം ഇതുപോലെ ചെയ്തു നോക്കൂ. തീർച്ച ആയും നിങ്ങൾക്ക് ഇഷ്ടപ്പെടും. സാമ്പാർ വളരെ എളുപ്പത്തിലും , രുചിയോടും കൂടി ഉണ്ടാക്കാനും, ആദ്യം ആയിട്ട് ഉണ്ടക്കുന്നവർക് പോലും വളരെ എളുപ്പത്തിൽ സാമ്പാർ ഉണ്ടാക്കുന്ന എങ്ങനെ ആണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചിട്ടുണ്ട്.

    ആദ്യമായി സാമ്പാറിന് വേണ്ട പച്ചക്കറികൾ കട്ട് ചെയ്തു വെക്കാം.ആദ്യം നമുക്ക് ക്യാരാറ്റ് ,വെള്ളരിക്ക,ചേന,വഴുതനങ്ങ,സവോള,തക്കാളി,പച്ചമുളക് ഉള്ളി,മുരിങ്ങക്ക,വെണ്ടക്ക,വെളുത്തുള്ളി,ഇത്രെയും മതി. ഇതൊക്കെ ആദ്യം കട്ട് ചെയ്തു വെച്ചിട്ടുണ്ട്. ഇനി നമുക്ക് വേണ്ടത്
    സാമ്പാർ പരിപ്പ് നന്നായി കഴുകി കുക്കറിൽ ഇടണം,4 വിസിൽ വരുന്നത് വരെ വേവിക്കണം,
    1 നെല്ലിക്ക വലുപ്പത്തിൽ പുളി വെള്ളത്തിൽ പുതൃത്‌ വെക്കണം.പരിപ്പ് നന്നായി വെന്തു വന്നിട്ടുണ്ട്.കട്ട് ചെയ്തു വെച്ച പച്ചക്കറി കുക്കറിൽ വേവിക്കുക.എല്ലാം ഇടൻ പാടില്ല.തക്കാളി,വെണ്ടക്ക,വഴുതനങ്ങ എന്നിവ ഇടന് പാടില്ല.

    1 വിസിൽ മതി.
    ഇനി 1 പാനിൽ കുറച്ച് എണ്ണ ഒഴിച്ച്.ചെറിയ ഉള്ളി,വെണ്ടക്ക എന്നിവ നന്നായി വഴറ്റി എടുക്കണം.
    അതിനു ശേഷം വീണ്ടും ഒരു പാനിലേക് തേങ്ങ ചേർത്ത് കൊടുക്കണം.വെളുത്തുള്ളി,ജീരകം,ചേർത്ത് ഫ്രൈ ആകി എടുക്കുക,കുറച്ച് കുരുമുളകും ഇട്ടു കൊടുക്കുക.
    ഇനി അതിലേക്ക് മഞ്ഞൾ പൊടി,മുളക് പൊടി,മല്ലി പൊടി,സാമ്പാർ പൊടി,ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റണം. എന്നിട്ട് മിക്സിയിൽ അരച്ചെടുക്കുക.

    പച്ചക്കറി വെന്തു വന്നിട്ടുണ്ട്.അതിലേക്ക് പുളി വെള്ളം ഒഴിച്ച് കൊടുക്കുക.കൂടാതെ അരച്ച് വെച്ച തേങ്ങ കൂട്ടും ചേർക്കുക. നന്നായി തിളപ്പിക്കുക, കായം,ഉപ്പ് എന്നിവ ചേർക്കുക.
    താളിച്ച് ഇടാൻ ആയി 1 പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക് ഇട്ടു കൊടുക്കാം.ജീരകം,വറ്റൽ മുളക്, കറവേപ്പിലയും ഇട്ടു പൊട്ടിച്ചു എടുക്കാം.അത് സാമ്പാറിന് ഒഴിച്ച് കൊടുക്കാം. സാമ്പാർ റെഡി. വളരെ ടേസ്റ്റി ആയ സാമ്പാർ ആണ്. എല്ലാവരും ഇത് പോലെ ഒന്ന് ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സാമ്പാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കേരള സാമ്പാർ തേങ്ങ വറുത്തരച്ച സാമ്പാർ

    കേരള സാമ്പാർ തേങ്ങ വറുത്തരച്ച സാമ്പാർ

    കേരള സാമ്പാർ തേങ്ങ വറുത്തരച്ച സാമ്പാർ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സാമ്പാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Piya Tasty Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സാമ്പാർ ഉണ്ടാക്കിയിട്ട് ശരിയാകാത്തവർ ഇതുപോലെ തേങ്ങ ചേർക്കാത്ത സാമ്പാർ തയ്യാറാക്കി നോക്കൂ

    സാമ്പാർ ഉണ്ടാക്കിയിട്ട് ശരിയാകാത്തവർ ഇതുപോലെ തേങ്ങ ചേർക്കാത്ത സാമ്പാർ തയ്യാറാക്കി നോക്കൂ

    സാമ്പാർ ഉണ്ടാക്കിയിട്ട് ശരിയാകാത്തവർ ഇതുപോലെ തേങ്ങ ചേർക്കാത്ത സാമ്പാർ തയ്യാറാക്കി നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സാമ്പാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കഷ്ണങ്ങൾ ഇല്ലാത്ത വെജിറ്റേറിയൻ ഹോട്ടലുകളിൽ നിന്നും കിട്ടുന്ന അതെ രുചിയുള്ള സാമ്പാർ. വളരെ എളുപ്പമാണ് ഉണ്ടാക്കാൻ…. കുറച്ച് സാധനങ്ങൾ വറുത്ത് ചേർത്ത് മസാല തയ്യാറാക്കി ചേർത്താൽ സാമ്പാർ റെഡി…

    കഷ്ണങ്ങൾ ഇല്ലാത്ത വെജിറ്റേറിയൻ ഹോട്ടലുകളിൽ നിന്നും കിട്ടുന്ന അതെ രുചിയുള്ള സാമ്പാർ. വളരെ എളുപ്പമാണ് ഉണ്ടാക്കാൻ…. കുറച്ച് സാധനങ്ങൾ വറുത്ത് ചേർത്ത് മസാല തയ്യാറാക്കി ചേർത്താൽ സാമ്പാർ റെഡി…

    കഷ്ണങ്ങൾ ഇല്ലാത്ത വെജിറ്റേറിയൻ ഹോട്ടലുകളിൽ നിന്നും കിട്ടുന്ന അതെ രുചിയുള്ള സാമ്പാർ. വളരെ എളുപ്പമാണ് ഉണ്ടാക്കാൻ…. കുറച്ച് സാധനങ്ങൾ വറുത്ത് ചേർത്ത് മസാല തയ്യാറാക്കി ചേർത്താൽ സാമ്പാർ റെഡി…ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സാമ്പാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jesnas Cookbites ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പച്ചക്കറി ഇല്ലെന്ന് കരുതി ഇനി സാമ്പാർ വെക്കാതെ ഇരിക്കേണ്ട മുരിങ്ങക്ക മാത്രം മതി ഈ കിടിലൻ സാമ്പാർ വെക്കാൻ…

    പച്ചക്കറി ഇല്ലെന്ന് കരുതി ഇനി സാമ്പാർ വെക്കാതെ ഇരിക്കേണ്ട മുരിങ്ങക്ക മാത്രം മതി ഈ കിടിലൻ സാമ്പാർ വെക്കാൻ…

    പച്ചക്കറി ഇല്ലെന്ന് കരുതി ഇനി സാമ്പാർ വെക്കാതെ ഇരിക്കേണ്ട മുരിങ്ങക്ക മാത്രം മതി ഈ കിടിലൻ സാമ്പാർ വെക്കാൻ…ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സാമ്പാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓണം സ്പെഷ്യൽ സദ്യ സാമ്പാർ

    ഓണം സ്പെഷ്യൽ സദ്യ സാമ്പാർ

    ഓണം സ്പെഷ്യൽ സദ്യ സാമ്പാർ.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സാമ്പാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

  • 100% ഇതാണ് ഒറിജിനൽ സാമ്പാർ ||സാമ്പാർ പൊടി ചേർക്കാതെ നല്ല നാടൻ സദ്യ സ്പെഷ്യൽ സാമ്പാർ

    100% ഇതാണ് ഒറിജിനൽ സാമ്പാർ ||സാമ്പാർ പൊടി ചേർക്കാതെ നല്ല നാടൻ സദ്യ സ്പെഷ്യൽ സാമ്പാർ

    100% ഇതാണ് ഒറിജിനൽ സാമ്പാർ ||സാമ്പാർ പൊടി ചേർക്കാതെ നല്ല നാടൻ സദ്യ സ്പെഷ്യൽ സാമ്പാർ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സാമ്പാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.