ശർക്കര പൊങ്കൽ

HAPPY PONGAL….. ഇന്ത്യയിൽ നിലനിന്നിരുന്ന കാർഷിക സംസ്കാരത്തിന് ഉത്തമ ഉദാഹരണമാണ് പൊങ്കൽ. മലയാളിക്ക് ഓണം പോലെ തമിഴ് ജനത ഒന്നടങ്കം ആഘോഷിക്കുന്ന കാർഷിക ഉത്സവമാണ് പൊങ്കൽ. 4 ദിവസമാണ് പൊങ്കൽ ഉത്സവം പോകിപൊങ്കൽ ….തൈപൊങ്കൽ….. അഥവാ സൂര്യ പൊങ്കൽ മാട്ടു പൊങ്കൽ….. കാണാപൊങ്കൽ….. പ്രകൃതിയും മനുഷ്യനും കൃഷിയും ജീവിതവും ഒന്നു ചേർന്ന മഹത്തായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഉത്സവമാണ് പൊങ്കൽ….. ഇന്നത്തെ വിഭവം ശർക്കര പൊങ്കൽ

HAPPY PONGAL….. ഇന്ത്യയിൽ നിലനിന്നിരുന്ന കാർഷിക സംസ്കാരത്തിന് ഉത്തമ ഉദാഹരണമാണ് പൊങ്കൽ. മലയാളിക്ക് ഓണം പോലെ തമിഴ് ജനത ഒന്നടങ്കം ആഘോഷിക്കുന്ന കാർഷിക ഉത്സവമാണ് പൊങ്കൽ. 4 ദിവസമാണ് പൊങ്കൽ ഉത്സവം പോകിപൊങ്കൽ ….തൈപൊങ്കൽ….. അഥവാ സൂര്യ പൊങ്കൽ മാട്ടു പൊങ്കൽ….. കാണാപൊങ്കൽ….. പ്രകൃതിയും മനുഷ്യനും കൃഷിയും ജീവിതവും ഒന്നു ചേർന്ന മഹത്തായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഉത്സവമാണ്
January 15, 2020