Tag: വെറൈറ്റി ബ്രേക്ഫാസ്റ്

  • റവ വച്ച് ഒരു വെറൈറ്റി ബ്രേക്ഫാസ്റ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി നോക്കൂ

    റവ വച്ച് ഒരു വെറൈറ്റി ബ്രേക്ഫാസ്റ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി നോക്കൂ

    ഒരു വെറൈറ്റി ബ്രേക്ഫാസ്റ്

    ചേരുവകൾ

    റവ – 1കപ്പ്‌

    തേങ്ങ – അര കപ്പ്‌

    തൈര് – കാൽ കപ്പ്‌

    ബേക്കിങ് സോഡ – ഒരു നുള്ള്

    സവാള – 2 ടേബിൾസ്പൂൺ

    തക്കാളി – 2 ടേബിൾസ്പൂൺ

    ക്യാപ്‌സിക്കും – 2 tablespoon

    വെള്ളം – 1 cup

    ഉപ്പ്

    റവ തേങ്ങ തൈര് എന്നിവ മിക്സി ജാറിൽ ചേർത്ത് ഒരു കപ്പ്‌ വെള്ളം കൂടി ചേർത്ത് നന്നായി അരയ്ക്കുക. ശേഷം ഉപ്പും ബേക്കിങ് സോഡ ചേർത്ത് നന്നായി മിക്സ്‌ ചെയ്ത്.15 മിനിറ്റ് ഒന്ന് അടച്ച് വയ്ക്കുക.
    ഇനി അതിൽ സവാള പൊടിയായി അറിഞ്ഞതും തക്കാളിയും ക്യാപ്‌സിക്കും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് വയ്ക്കുക. ചൂടായ പാനിൽ കുട്ടി ദോശ ആയി ചുട്ടു എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെറൈറ്റി ബ്രേക്ഫാസ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.