Tag: വിഷു സദ്യ

  • വിഷു സദ്യ – വിഭവം No. 8

    വിഷു സദ്യ – വിഭവം No. 8

    കേരളത്തിലെ കാർഷികോത്സവമായ വിഷു മലയാളമാസം മേടം ഒന്നിനാണ്‌ ആഘോഷിക്കുന്നത്‌. വിഷുവിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. ഓരോ ദിവസവും ഓരോ വിഷുസദ്യ വിഭവങ്ങള്‍ വിഷു വരെ നമുക്ക് പരിചയപ്പെടാം… ഇന്ന് സദ്യ സ്പെഷ്യൽ മസാല കറി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം… ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ.

  • വിഷു സദ്യ – വിഭവം No. 5

    വിഷു സദ്യ – വിഭവം No. 5

    കേരളത്തിലെ കാർഷികോത്സവമായ വിഷു മലയാളമാസം മേടം ഒന്നിനാണ്‌ ആഘോഷിക്കുന്നത്‌. വിഷുവിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. ഓരോ ദിവസവും ഓരോ വിഷുസദ്യ വിഭവങ്ങള്‍ വിഷു വരെ നമുക്ക് പരിചയപ്പെടാം… ഇന്ന് ചക്കപുഴുക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം… സദ്യ വട്ടങ്ങളിലെ നൊസ്റ്റു (നൊസ്റ്റാൾജിയ) ആണ് ചക്കപുഴുക്ക്.. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ.

  • വിഷു സദ്യ – വിഭവം No. 2

    വിഷു സദ്യ – വിഭവം No. 2

    കേരളത്തിലെ കാർഷികോത്സവമായ വിഷു മലയാളമാസം മേടം ഒന്നിനാണ്‌ ആഘോഷിക്കുന്നത്‌. വിഷുവിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. ഓരോ ദിവസവും ഓരോ വിഭവം വിഷു വരെ നമുക്ക് പരിചയപ്പെടാം… ഇന്ന് കുറുക്ക് കാളൻ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം… ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ.

  • വിഷു സദ്യ – വിഭവം No. 1

    വിഷു സദ്യ – വിഭവം No. 1

    കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. വിഷുവിനു പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. ഓരോ ദിവസം ഓരോ വിഭവം വിഷു വരെ നമുക്ക് പരിചയപ്പെടാം… ഇന്ന് അവിയൽ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം… ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ.