Tag: വഴുതനങ്ങ

  • വഴുതനങ്ങ കഴിക്കാത്തവർ പോലും കഴിക്കും ഇതുപോലെ ഉണ്ടാക്കിയാൽ

    വഴുതനങ്ങ കഴിക്കാത്തവർ പോലും കഴിക്കും ഇതുപോലെ ഉണ്ടാക്കിയാൽ

    വഴുതനങ്ങ കഴിക്കാത്തവർ പോലും കഴിക്കും ഇതുപോലെ ഉണ്ടാക്കിയാൽ. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും വഴുതനങ്ങ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വഴുതനങ്ങ പൊരിക്കുമ്പോൾ ഇനി മുതൽ ഈ ചേരുവകൾ കൂടി ചേർക്കാം നല്ല കിടുക്കാച്ചി ടേസ്റ്റ് കിട്ടാൻ

    വഴുതനങ്ങ പൊരിക്കുമ്പോൾ ഇനി മുതൽ ഈ ചേരുവകൾ കൂടി ചേർക്കാം നല്ല കിടുക്കാച്ചി ടേസ്റ്റ് കിട്ടാൻ

    വഴുതനങ്ങ പൊരിക്കുമ്പോൾ ഇനി മുതൽ ഈ ചേരുവകൾ കൂടി ചേർക്കാം നല്ല കിടുക്കാച്ചി ടേസ്റ്റ് കിട്ടാൻ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും വഴുതനങ്ങ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Achamma’s Kitchen / Achammakuttyude Adukkala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചോറിനു മീൻ വറുത്തത് ഇല്ലെങ്കിൽ വിഷമിക്കണ്ട… വഴുതനങ്ങ ഉണ്ടെങ്കിൽ

    ചോറിനു മീൻ വറുത്തത് ഇല്ലെങ്കിൽ വിഷമിക്കണ്ട… വഴുതനങ്ങ ഉണ്ടെങ്കിൽ

    ചോറിനു മീൻ വറുത്തത് ഇല്ലെങ്കിൽ വിഷമിക്കണ്ട… വഴുതനങ്ങ ഉണ്ടെങ്കിൽ ഇങ്ങനെയൊന്നു ചെയ്തു നോക്കൂ… ശെരിക്കും ഫിഷ് ഫ്രൈ തന്നെ ഉണ്ടാക്കി എടുക്കാനും എളുപ്പം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും വഴുതനങ്ങ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യൂ.

  • വഴുതനങ്ങ ഉണ്ടങ്കിൽ ഇതു പോലെ ഒന്ന് ചെയ്തു നോക്കു

    വഴുതനങ്ങ ഉണ്ടങ്കിൽ ഇതു പോലെ ഒന്ന് ചെയ്തു നോക്കു

    വഴുതനങ്ങ ഉണ്ടങ്കിൽ ഇതു പോലെ ഒന്ന് ചെയ്തു നോക്കു. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി വഴുതനങ്ങ വെച്ചു നിങ്ങളും ഇതു പോലെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dona kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഊണിനൊപ്പം കഴിക്കാന്‍ വഴുതനങ്ങ ഉപയോഗിച്ച് കിടിലനൊരു ഐറ്റം


    ഇനിപ്പറയുന്നക്കെയാണ് സ്വാദിഷ്ടമായ വിഭവം തയാറാക്കാന്‍ വേണ്ടത്.

    വഴുതനങ്ങ – രണ്ടെണ്ണം (ഉണ്ടവഴുതനയും വയലറ്റും നിറമുള്ളവ)

    ചെറിയ ഉള്ളി – 45 എണ്ണം

    ചുവന്നമുളക് – 56 എണ്ണം

    ഗരംമസാല – അര ടീസ്പൂണ്‍

    മല്ലിപ്പൊടി – അര ടീസ്പൂണ്‍

    കറിവേപ്പില – ഒരു പട്ട ( പൊടിപൊടിയായി അരിഞ്ഞത് )
    വിനാഗിരി – ഒരു ടീസ്പൂണ്‍

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – ആവശ്യത്തിന്.

    പാകം ചെയ്യുന്ന വിധം

    വഴുതനങ്ങ വത്തില്‍ ചെറുതായി അരിഞ്ഞുവയ്ക്കുക. രണ്ടു മുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ വിന്നാഗിരിയും ഉപ്പും കൂട്ടി അരച്ച് അരിഞ്ഞ കറിവേപ്പിലയും ചേര്‍ത്ത് വഴുതനങ്ങയില്‍ പുരട്ടി അരമണിക്കൂര്‍ വച്ച് എണ്ണയില്‍ വഴറ്റി അരപ്പ് നന്നായി കഷണത്തില്‍ പിടിക്കുമ്പോള്‍ മൊരിഞ്ഞശേഷം വാങ്ങി ഉപയോഗിക്കുക.