വളരെ രുചികരമായൊരു മധുര പലഹാരമാണ് പഴം നുറുക്ക്
പഴം നുറുക്ക് | സ്നേഹത്തിന്‍ മധുരം ആരിലും കൊതിയുണര്‍ത്തുന്ന ഒരു മധുര പലഹാരമാണ് പഴം നുറുക്ക് . നെയ്യും , പഴവും ശര്‍ക്കരയുമെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ഒരു നാടന്‍ വിഭവമാണിത്. അതുപോലെ തന്നെ വളരെ പെട്ടെന്നു തന്നെ തയ്യാറാക്കി എടുക്കാന്‍ പറ്റിയ ഒന്ന് കൂടിയാണിത്. തയ്യാറാക്കുന്ന വിധം. ചേരുവകള്‍ ഏത്തപ്പഴം -3 തേങ്ങ -1/2 കപ്പ് ശര്‍ക്കര -1/2 കപ്പ്