വിഷു സദ്യ – വിഭവം No. 3
കേരളത്തിലെ കാർഷികോത്സവമായ വിഷു മലയാളമാസം മേടം ഒന്നിനാണ് ആഘോഷിക്കുന്നത്. വിഷുവിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. ഓരോ ദിവസവും ഓരോ വിഭവം വിഷു വരെ നമുക്ക് പരിചയപ്പെടാം… ഇന്ന് വറുത്തരച്ച നാടൻ സാമ്പാർ ഉണ്ടാക്കുന്നതെങ്ങനെയെന്നു …
