പുഡ്ഡിംങ്ങിനെക്കാൾ സോഫ്റ്റ് ആയ റോസ് മിൽക്ക് കേക്ക്
ഇന്ന് ട്രെൻഡിങ് ആയിട്ടുള്ള ട്രെസ് ലെച്ചസ് കേക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…. അതിനു വേണ്ട സാധനങ്ങൾ, മുട്ട 5 വലുത് മൈദ ഒരു കപ്പ് പഞ്ചസാര ഒരു കപ്പ് റോസ് എസ്സെൻസ് രണ്ട് ടീസ്പൂൺ ബേക്കിംഗ് പൗഡർ ഒന്നര ടീസ്പൂൺ ഉപ്പ് കാൽ ടീസ്പൂൺ പാൽ 80 ml പാൽ 200 ml evaporated milk 300