Tag: രുചികരവും ആരോഗ്യപ്രദവുമായ വെജിറ്റബിൾ പുലാവ്

  • രുചികരവും ആരോഗ്യപ്രദവുമായ വെജിറ്റബിൾ പുലാവ്

    രുചികരവും ആരോഗ്യപ്രദവുമായ വെജിറ്റബിൾ പുലാവ്

    വെജിറ്റബിൾ പുലാവ്

    അരി. 2കപ്പ്‌

    പട്ട. 2

    ഗ്രാമ്പൂ. 4

    ഏലക്ക. 2

    തക്കോലം. 1

    നെയ്. 2tbsp

    ഓയിൽ. 2tbsp

    പച്ചമുളക്. 3

    സവാള. 2

    ഇഞ്ചി വെളുത്തുള്ളി. 1tbsp

    ഗ്രീൻപീൻസ്. 3/4 കപ്പ്

    ബീൻസ്. 1/4കപ്പ്

    കാരറ്റ്. 1കപ്പ്

    Cauliflower.1/2കപ്പ്

    Casew nuts. 15

    അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തി എടുക്കുക. ഒരു പാനിൽ ഓയിൽ. നെയ് ഒഴിച്ചു ചൂടാകുമ്പോൾ പട്ട. ഗ്രാമ്പൂ. ഏലക്ക ചേർക്കുക.15 cashew nuts ചേർക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്തു വഴറ്റുക. സവാള ചേർത്ത് 2മിനിറ്റ് വഴറ്റിയതിനു ശേഷം വെജിറ്റബിൾ എല്ലാം ചേർത്ത് 2 മിനിറ്റ് വഴറ്റുക. പച്ചമുളക് ചേർക്കുക. അതിനുശേഷം അരി ചേർക്കുക. 4 കപ്പ് വെള്ളം ചേർത്ത് ആവശ്യം അനുസരിച്ചു ഉപ്പ് ഇട്ടു മൂടി വെച്ച് വേവിക്കുക.വെള്ളം വറ്റുബോൾ പുലാവ് റെഡി ആയി. കുറച്ചു മല്ലിയില പുതിന ഇല ഇട്ടു മൂടി വക്കുക. ഡീറ്റൈൽ ആയി കാണാൻ വീഡിയോ കാണുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെജിറ്റബിൾ പുലാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.