Tag: മോര് കാച്ചിയത്

  • 2 മിനിറ്റിൽ ചോറിന് ഒരു ഒഴിച്ചുകറി – കഷ്ണങ്ങളും തേങ്ങയും വേണ്ട

    2 മിനിറ്റിൽ ചോറിന് ഒരു ഒഴിച്ചുകറി – കഷ്ണങ്ങളും തേങ്ങയും വേണ്ട

    2 മിനിറ്റിൽ ചോറിന് ഒരു ഒഴിച്ചുകറി – കഷ്ണങ്ങളും തേങ്ങയും വേണ്ട ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഒഴിച്ചുകറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gulf Kitchen by Chippy Sajeev ചാനല്‍ Subscribe ചെയ്യൂ.

  • തേങ്ങയൊന്നും ചേർക്കാതെ പത്തു മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന മോര് കാച്ചിയത്

    തേങ്ങയൊന്നും ചേർക്കാതെ പത്തു മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന മോര് കാച്ചിയത്

    വളരെ എളുപ്പത്തിൽ തേങ്ങയൊന്നും ചേർക്കാതെ പത്തു മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന മോര് കാച്ചിയത്.ചോറിനു ഈ മോര് കാച്ചിയത് ഉണ്ടെങ്കിൽ പിന്നെ വേറെ ഒരു കറിയും വേണം എന്നില്ല.തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.

     

    ചേരുവകൾ :

    തൈര് -1 cup

    ചെറിയ ഉള്ളി -2

    ഇഞ്ചി -1 ചെറിയ കക്ഷണം

    വെളുത്തുള്ളി -1

    പച്ചമുളക് -1

    മഞ്ഞൾ പൊടി -1/2 tsp

    ജീരകം പൊടിച്ചത് -1/2 tsp

    ഉലുവ -1/4 tsp

    കടുക് -ആവശ്യത്തിന്

    കറി വേപ്പില -ആവശ്യത്തിന്

    വറ്റൽ മുളക് -1

    എണ്ണ-1 tbsp

    തൈര് നന്നായി ഉടച്ചെടുക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർക്കുക. ഒരു ചെറിയ ഉള്ളി,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി,ഒരു കറി വേപ്പില എന്നിവ മിക്സിയുടെ ജാർ ൽ ഇട്ടു ചെറുതായി അരച്ചെടുക്കുക.ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.ഇതിലേക്ക് ഉലുവ ,ഒരു ചെറിയ ഉള്ളി അരിഞ്ഞത്,വറ്റൽ മുളക്, കറി വേപ്പില എന്നിവ ചേർത്ത് ഇളക്കുക.അരച്ചെടുത്ത വച്ച കൂട്ടും ,മഞ്ഞൾ പൊടി,ജീരക പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക.തീ കുറച്ചു വെച്ച ശേഷം മോര് ചേർത്ത് ഇളക്കുക.ആവശ്യത്തിന് ഉപ്പും ചേർക്കുക.മോര് ചൂടായാൽ തീ ഓഫ് ചെയ്യുക.വീണ്ടും ഒരു മിനിറ്റ് കൂടി ഇളക്കി കൊടുത്തു കൊണ്ടിരിക്കുക.സിമ്പിൾ മോര് കാച്ചിയത് റെഡി.