ഇന്ന് നമുക്ക് പൂരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് പൂരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ഗോതമ്പ് പൊടി , മൈദാ പൊടി , ഓയില്‍ , ഉപ്പു , വെള്ളം .. ആദ്യം തന്നെ പൊടികള്‍ കുഴച്ചു എടുക്കുക ഇതില്‍ ഉപ്പും ഓയിലും ചേര്‍ത്ത് മിക്സ് ചെയ്യാം ..അതിനുശേഷം പരത്തി എടുത്തു എണ്ണയില്‍ വറുത്തു എടുക്കാം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ