Tag: മുളക് വറുത്ത പുളി

  • ചൂട് ചോറിന്റെ കൂടെ കഴിക്കാൻ ഇതാ ഒരു കിടിലൻ മുളക് വറുത്ത പുളി

    ചൂട് ചോറിന്റെ കൂടെ കഴിക്കാൻ ഇതാ ഒരു കിടിലൻ മുളക് വറുത്ത പുളി

    ചൂട് ചോറിന്റെ കൂടെ കഴിക്കാൻ ഇതാ ഒരു കിടിലൻ മുളക് വറുത്ത പുളി ഒരു സിംപിൾ നാടൻ ഒഴിച്ചു കറിയാണ്.10 മിനുറ്റ് കൂടി വേണ്ട ഇതുണ്ടാക്കാൻ.ബാച്ചിലേഴ്സിനോക്കെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ കറിയാണിത്.സൂപ്പർ ടേസ്റ്റി കറി യാണെ ട്ടോ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes ചാനല്‍ Subscribe ചെയ്യൂ.

    റെസിപ്പി

    നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി2cup വെള്ളത്തിൽ കുതർത്തുക.പാനിൽ വെളിച്ചെണ്ണ ചൂടാക്കി,ഉണക്കമുളക്‌,കടുക്,ഒരു നുള്ള് ഉലുവ പൊട്ടിക്കുക.ഇതിൽ ഇഞ്ചി അരിഞ്ഞത്,5-6 ചെറിയ ഉള്ളി അരിഞ്ഞത്,2-3 പച്ചമുളക്,കറിവെപ്പിലചേർക്കുക.വഴറ്റുക.ഇതിൽ പുളിവെള്ളം ചേർക്കുക.1/4-1/2tspമഞ്ഞൾപൊടി,ഉപ്പ്‌ ചേർത്തു തിളപ്പിക്കുക കുറച്ചുനേരം അടച്ചു വ ക്കാം.പുളി വെന്ത് നല്ല മണം വരാൻ തുടങ്ങും.പുളി balance ചെയ്യാൻ ചെറിയ കഷണം ശർക്കര ചേർക്കാം.പുളി ടേസ്റ്റി അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

    വിശദമായി മനസ്സിലാവാൻ വീഡിയോ കണ്ടോളു

  • മുളക് വറുത്ത പുളി 10 മിനിറ്റിൽ ചോറിന് ഒഴിച്ച് കറി

    മുളക് വറുത്ത പുളി 10 മിനിറ്റിൽ ചോറിന് ഒഴിച്ച് കറി

    Ingredients : Coconut oil, Mustard seeds-1/2 tspn, Fenugreek seeds-1 pinch, Small Onion-6 to 10, Green chilli-2 Curry leaves, Turmeric powder-1/4 tspn, Tamarind-gooseberry size, Water-as needed, Jaggery-1tspn, Salt. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Anu’s Kitchen Recipes in Malayalam