പച്ചക്കറികളും മുട്ടയും ബ്രെഡ് ഉം കൊണ്ട് ഒരു അടിപൊളി സ്നാക്ക്
ഇന്ന് നമ്മുക്ക് പച്ചക്കറികളും മുട്ടയും ബ്രെഡ് ഉം കൊണ്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ പച്ചക്കറികൾ ഇഷ്ടം ഇല്ലാത്ത മക്കളെ ,അവർ അറിയാതെ അത് കഴിപ്പിയ്ക്കാൻ ഈ റെസിപ്പി ട്രൈ ചെയ്തു നോക്കു എങ്ങനെ ആണ് സ്നാക്ക് ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലൊ.. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി