മീൻ കറി - Page 5

മീൻ കറി

തേങ്ങയില്ലാതെ വറുത്തരച്ച മീൻ കറി

മീന്‍കറി പലരീതിയില്‍ വെക്കാറുണ്ട്. വറുത്തരച്ച മീൻ കറി മിക്കവര്‍ക്കും വളരെ ഇഷ്ടമാണ്. എന്നാല്‍ തേങ്ങ ഇല്ലാതെ വറുത്തരച്ച മീന്‍കറി വെച്ചിട്ടുണ്ടോ? വളരെ എളുപ്പത്തിലും രുചികരവുമായ രീതിയിൽ വെക്കാവുന്ന ഒരു വിഭവം ആണിത്‌. ചില സന്ദർഭങ്ങളില്‍ തേങ്ങ കിട്ടാതെ വരുംമ്പോഴും വരുത്തരച്ച കറി നിങ്ങള്‍ക്ക് ഉപകാരപെടും. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. എങ്ങനെയാണ് ചെയ്യേണ്ടതെന്നും എന്തൊക്കെ സാധനങ്ങള്‍ ആണ് ഇതുണ്ടാക്കാന്‍
November 26, 2017

തേങ്ങപാൽ ചേർത്ത മീൻ കറി എങ്ങനെ രുചികരമായി തയ്യാറാക്കാം

നമുക് ഇന്ന് തേങ്ങാപ്പാലിൽ മീൻ കറി വെക്കാം : അരകിലോ മീൻ കഴുകി വൃത്തിയാക്കി എടുക്കണം. മിക്സിയിൽ ഒന്നര കപ്പ് തേങ്ങയും അരടീസ്പൂൺ മഞ്ഞൾപൊടിയും ഒന്നരടീസ്പൂൺ മുളക്പൊടിയും, രണ്ടുകപ് വെള്ളവും ഒഴിച് അടിച്ചു അരിച്ചു എടുക്കണം. ഇനി ഒരു മൺചട്ടി ചൂടാക്കി ഓയിൽ ഒഴിച്ച മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചതും ഒരു ചെറിയ പീസ് ഇഞ്ചി ചതച്ചതും രണ്ടു
November 12, 2017
1 3 4 5