മസാല ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് മസാല ബിസ്ക്കറ്റ് എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.. മൈദാ – ഒരു കപ്പു , മുട്ട – ഒരെണ്ണം , പഞ്ചസാര – ഒരു ടേബിള്‍സ്പൂണ്‍ , ബട്ടര്‍ , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , ഉണക്ക മുളക് , കറിവേപ്പില, എള്ള് , തേങ്ങ , സിനാമന്‍ പൌഡര്‍