Tag: മസാല ചായ

  • മസാല ചായ

    മസാല ചായ

    എന്നും ഒരേ രുചിയിൽ ചായകുടിച്ച് മടുത്തെങ്കിൽ ഇതാ നല്ല മണവും രുചിയും ഉള്ള നല്ലൊരു മസാല ചായയുടെ റെസിപ്പി ഇത് നിങ്ങളെ കൂടുതൽ ഉന്മേഷവാനാകും

    Ingredients

    വെള്ളം -ഒന്നര ഗ്ലാസ്

    പാൽ -ഒന്നര ഗ്ലാസ്

    ഇഞ്ചി

    ഗ്രാമ്പൂ

    കരുവാപ്പാട്ട

    ചായപ്പൊടി -3 ടീസ്പൂൺ

    പഞ്ചസാര

    Preparation

    ആദ്യം പാത്രത്തിലേക്ക് വെള്ളം ചേർത്ത് കൊടുത്ത് സ്റ്റൗ ഓൺ ചെയ്യുക ഇതിലേക്ക് മസാലകൾ ചേർക്കുക ഇഞ്ചി ചതച്ച് വേണം ചേർക്കാൻ നന്നായി തിളയ്ക്കുമ്പോൾ ചായപ്പൊടി ഇട്ടുകൊടുക്കാം, കടുപ്പം ഇളക്കി കഴിഞ്ഞാൽ പാലൊഴിക്കാം, ഒന്നുകൂടി തിളച്ചതിനുശേഷം ചായ അരിച്ച് പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rithus Food World

  • ഒരു തവണ ഇതു പോലൊരു മസാല ചായ തയ്യാറാക്കി നോക്കൂ

    ഒരു തവണ ഇതു പോലൊരു മസാല ചായ തയ്യാറാക്കി നോക്കൂ

    ഒരു തവണ ഇതു പോലൊരു മസാല ചായ തയ്യാറാക്കി നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മസാല ചായ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vayolas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്

  • ഒരു തവണ ഇതു പോലൊരു മസാല ചായ തയ്യാറാക്കി നോക്കൂ

    ഒരു തവണ ഇതു പോലൊരു മസാല ചായ തയ്യാറാക്കി നോക്കൂ

    ഒരു തവണ ഇതു പോലൊരു മസാല ചായ തയ്യാറാക്കി നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മസാല ചായ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vayolas Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഇതാ ഒരു കിടിലൻ മസാല ചായ ഉണ്ടാക്കാം

    ഇതാ ഒരു കിടിലൻ മസാല ചായ ഉണ്ടാക്കാം

    ഇതാ ഒരു കിടിലൻ മസാല ചായ ഉണ്ടാക്കാം.വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. വ്യത്യസ്തങ്ങളും ഉപകാരപ്രദവും ആയ നല്ല നല്ല പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ നല്ല വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യൂ.

  • മസാല ചായ തയ്യാറാക്കാം.

    മസാല ചായ തയ്യാറാക്കാം.

    സിമ്പിൾ മസാല ചായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.