November 13, 2026

രുചി കരമായ മലബാർ കായ് പോള എങ്ങനെ ഉണ്ടാക്കാം വീഡിയോ കാണുക

പഴം ചെറിയ ചെറിയ കഷണങ്ങളായി മുറിക്കുക. എന്നിട്ട് ഒരു പാനിൽ ഓയിൽ ഒഴിച്ചു പഴം പൊരിച്ചെടുക്കുക. വേറൊരു പാത്രത്തിൽ മുട്ടയും,പഞ്ചസാരയും,ഏലക്കാപൊടിയും നല്ലവണ്ണം മിക്സ് ചെയ്യുക. എന്നിട്ടു അതിൽ പൊരിച്ചെടുത്ത പഴവും ചേർത്ത് ചെറുതായി ഇളക്കുക. …