Tag: മയോണൈസ്

  • എണ്ണയും മിക്സിയുo ഉണ്ടെങ്കിൽ 2 മിനിറ്റിൽ കടയിൽ കിട്ടുന്നത് പോലത്തെ മയോണൈസ് വീട്ടിൽ ഉണ്ടാക്കാം

    എണ്ണയും മിക്സിയുo ഉണ്ടെങ്കിൽ 2 മിനിറ്റിൽ കടയിൽ കിട്ടുന്നത് പോലത്തെ മയോണൈസ് വീട്ടിൽ ഉണ്ടാക്കാം

    എണ്ണയും മിക്സിയുo ഉണ്ടെങ്കിൽ 2 മിനിറ്റിൽ കടയിൽ കിട്ടുന്നത് പോലത്തെ മയോണൈസ് വീട്ടിൽ ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മയോണൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • രണ്ടു മിനിട്ടുകൊണ്ട് മയോണൈസ് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം

    രണ്ടു മിനിട്ടുകൊണ്ട് മയോണൈസ് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം

    മയോണൈസ് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..മുട്ട – മൂന്നെണ്ണം ..വെജിറ്റബിള്‍ ഓയില്‍ – …നാരങ്ങാ നീര് – ….കടുക് പൊടിച്ചത് – വിനിഗര്‍ ….പഞ്ചസാര – …ഉപ്പ് – ഒരു നുള്ള് ..ആദ്യം തന്നെ മുട്ടയുടെ മഞ്ഞ എടുക്കുക .ഒരു നുള്ള് കടുക് പൊടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക കുറേശെ ഓയില്‍ ഒഴിച്ച് ബീറ്റ് ചെയ്തു എടുക്കുക …മിക്സ് ആയ ശേഷം വിനിഗര്‍,,,നാരങ്ങാനീര് ..പഞ്ചസാര ..ഉപ്പു….എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യാം .. ഈ മയോണൈസ് ഉണ്ടാക്കുന്നത് വിശദമായി താഴെ കാണുന്ന വീഡിയോയില്‍ കാണാം”.ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും .ഒപ്പം ഇഷ്ടപ്പെട്ടാല്‍ ആ ഇഷ്ടം ലൈക്‌ ബട്ടണ്‍ അമര്‍ത്തി അറിയിക്കാനും മറക്കല്ലേ അപ്പൊ ശരി വീഡിയോ കാണാം.