Tag: മധുര പലഹാരം

  • റവ വച്ച് വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന മധുര പലഹാരം

    റവ വച്ച് വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന മധുര പലഹാരം

    റവ വച്ച് വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന മധുര പലഹാരം /rasbora sweet

    Ingredients

    റവ -അര കപ്പ്‌

    പാൽ – അര കപ്പ്‌

    പഞ്ചസാര -മുക്കാൽ കപ്പ്‌

    വെള്ളം -മുക്കാൽ കപ്പ്‌

    നെയ്യ് -1ടേബിൾസ്പൂൺ

    എലയ്ക -1

    പാൽപ്പൊടി -1ടേബിൾസ്പൂൺ

    ഉപ്പ്

    ഓയിൽ

    ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ചു ചൂടാക്കുക.. അതിൽ റവ ചേർത്ത 3-4 മിനിറ്റ് ഒന്ന് റോസ്റ്റ് ചെയ്യുക.. അതിൽ അര കപ്പ്‌ പാൽ ചേർത്ത് റവ ഒന്ന് കുക്ക് ആയി കുറുകി വരുമ്പോ ഗ്യാസ് ഓഫ്‌ ചെയ്തു തണുകനായി മറ്റൊരു പാത്രത്തിൽ മാറ്റി വയ്ക്കുക….
    ഇനി ഒരു ഷുഗർ syrup ഉണ്ടാകണം… അതിനായി ഒരു പാത്രത്തിൽ പഞ്ചസാര വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക ഒപ്പം ഒരു എലയ്ക കൂടെ ചേർക്കുക.. നന്നായി തിളയ്ക്കുമ്പോൾ ഗ്യാസ് ഓഫ്‌ ചെയാം
    റവ തണുത്തത്തിന് ശേഷം ഒരു നുള്ള് ഉപ്പും പാൽപ്പൊടിയും ചേർത്ത് നന്നായി കുഴച്ചു അടുക്കുക.. ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവ് പരുവത്തിൽ കുഴ്യ്ച്ചു ചെറിയ ബാൾസ് ആക്കി ഒന്ന് പരത്തി വയ്ക്കുക.. ഇനി ഇത് ഓയിലിൽ ഇട്ട് നന്നായി ഗോൾഡൻ ബ്രൗൺ ആകുന്ന വരെ ഫ്രൈ ചെയ്യുക… ശേഷം ഇതു ചൂട് ഷുഗർ syrupil ഇട്ടു ഒരു 15-30 മിനിറ്റ് ശേഷം serve cheyyam

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മധുര പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തേനൂറും രുചിയിൽ ഒരു അടിപൊളി മധുര പലഹാരം

    തേനൂറും രുചിയിൽ ഒരു അടിപൊളി മധുര പലഹാരം

    തേനൂറും രുചിയിൽ ഒരു അടിപൊളി മധുര പലഹാരം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മധുര പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കാരറ്റ് വെച്ചു വളരെ പെട്ടന്നു തയ്യാറാക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള നല്ലൊരു മധുര പലഹാരം ആണ്..

    കാരറ്റ് വെച്ചു വളരെ പെട്ടന്നു തയ്യാറാക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള നല്ലൊരു മധുര പലഹാരം ആണ്..

    കാരറ്റ് വെച്ചു വളരെ പെട്ടന്നു തയ്യാറാക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള നല്ലൊരു മധുര പലഹാരം ആണ്…—- ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മധുര പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.