കുക്കറില്‍ മിനിട്ടുകള്‍ കൊണ്ട് കൊതിയൂറും മത്തി ബിരിയാണി ഉണ്ടാക്കുന്ന വിധം
നല്ല കിടിലന്‍ ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴിയില്ല .നാം എല്ലാവരും ബിരിയാണി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണ് ചിക്കന്‍ ,മട്ടന്‍ ,കാട,വെജ് എന്നിങ്ങനെ വ്യത്യസ്തങ്ങള്‍ ആയ ബിരിയാണി നമ്മള് വീട്ടില്‍ ഉണ്ടാക്കാറുണ്ട് അതുപോലെ …
