മത്തി തപ്പുവച്ചതു കഴിച്ചിട്ടുണ്ടോ ? മത്തി പോഷകങ്ങളുടെ കലവറയാണ്. മത്തി വേൾഡ് ഹെല്ത്തിസ്ട് ഫുഡാണ്. ഒരു പാട് പ്രോട്ടീൻസും ,മിനെറൽസും ഉള്ളതാണ് ഈ മീൻ. വാഴയിലയിൽ വെച്ചാണ് ഇത് തയ്യാറാക്കുന്നത്.
മത്തി തപ്പുവച്ചതു കഴിച്ചിട്ടുണ്ടോ ? മത്തി പോഷകങ്ങളുടെ കലവറയാണ്. മത്തി വേൾഡ് ഹെല്ത്തിസ്ട് ഫുഡാണ്. ഒരു പാട് പ്രോട്ടീൻസും ,മിനെറൽസും ഉള്ളതാണ് ഈ മീൻ. വാഴയിലയിൽ വെച്ചാണ് ഇത് തയ്യാറാക്കുന്നത്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മത്തി