Tag: മത്തിക്കറി

  • തേങ്ങ അരക്കാതെ ഇത്ര ടേസ്റ്റിൽ  മത്തിക്കറി  നിങ്ങൾ കഴിച്ചിട്ട് ഉണ്ടാവില്ല

    തേങ്ങ അരക്കാതെ ഇത്ര ടേസ്റ്റിൽ മത്തിക്കറി നിങ്ങൾ കഴിച്ചിട്ട് ഉണ്ടാവില്ല

    തേങ്ങ അരക്കാതെ ഇത്ര ടേസ്റ്റിൽ മത്തിക്കറി നിങ്ങൾ കഴിച്ചിട്ട് ഉണ്ടാവില്ല.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മത്തിക്കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി neha food stories ചാനല്‍ Subscribe ചെയ്യൂ.

  • കുടംപുളി ഇട്ട മത്തിക്കറി

    കുടംപുളി ഇട്ട മത്തിക്കറി

    മലയാളികള്‍ക്ക് മീന്‍ ഇല്ലാതെ ചോറ് കഴിക്കുന്നത്‌ വളരെ പ്രയാസമുള്ള കാര്യമാണ്. അതില്‍ വളരെ പ്രിയപ്പെട്ട ഒരു മീന്‍ ആണ് മത്തി. വളരെ പോഷക സമൃദമായ വിഭവമാണ് മത്തി എന്നറിയമാല്ലോ കണ്ണിന്റെ കാഴ്ചയ്ക്കും ആരോഗ്യത്തിനും വളരെ നല്ലതാണ് മത്തി. മത്തി പല രീതിയില്‍ കറി വെക്കാറുണ്ട്. കുടംപുളി ഇട്ടു മത്തിക്കറി വെച്ചാല്‍ ഒരു പ്രത്യേക ടേസ്റ്റ് ആണ്. അതു എങ്ങനെയാണ് വെക്കേണ്ടത് എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കുക. Courtesy: Biji’s Kitchen.