Tag: ബ്രൗണി

  • ചെറുനാരാങ്ങ കൊണ്ടു ഒരു അടിപൊളി ബ്രൗണി

    ചെറുനാരാങ്ങ കൊണ്ടു ഒരു അടിപൊളി ബ്രൗണി

    ഇങ്ങനെ ഒരു brownie കഴിച്ചിട്ടില്ലാ എങ്കിൽ ഒന്നു ട്രൈ ചെയ്യു….. ചെറുനാരങ്ങായുടെ ആ refreshing taste അതേ പോലെ കിട്ടുന്ന ഒരു ഉഗ്രൻ sweet ആണുട്ടോ 20min കൊണ്ടു ഈ അടിപൊളി sweet നിങ്ങൾക് ഉണ്ടാകാം……ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രൗണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Manju’s PurpleKitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുട്ടികൾക്കു ഇഷ്ടപ്പെട്ട ന്യൂട്ടല്ലയും മൈദയും കൊണ്ട് എളുപ്പത്തിൽ ഒരു ടേസ്റ്റി ബ്രൗണി തയ്യാറാക്കാം

    കുട്ടികൾക്കു ഇഷ്ടപ്പെട്ട ന്യൂട്ടല്ലയും മൈദയും കൊണ്ട് എളുപ്പത്തിൽ ഒരു ടേസ്റ്റി ബ്രൗണി തയ്യാറാക്കാം

    കുട്ടികൾക്കു ഇഷ്ടപ്പെട്ട ന്യൂട്ടല്ലയും മൈദയും കൊണ്ട് എളുപ്പത്തിൽ ഒരു ടേസ്റ്റി ബ്രൗണി തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.