November 10, 2026

ബേക്കറിയിൽ നിന്നും കിട്ടുന്ന അതെ ടേസ്റ്റിൽ 10 മിനുറ്റിൽ സോഫ്റ്റ്‌ മൈസൂർ പാക്

ബേക്കറിയിൽ നിന്നും കിട്ടുന്ന അതെ ടേസ്റ്റിൽ 10 മിനുറ്റിൽ സോഫ്റ്റ്‌ മൈസൂർ പാക്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. …