Tag: ബീഫ് ബിരിയാണി

  • തലശ്ശേരി ബീഫ് ബിരിയാണി  നിങ്ങളും ഉണ്ടാക്കി നോക്കൂ

    തലശ്ശേരി ബീഫ് ബിരിയാണി നിങ്ങളും ഉണ്ടാക്കി നോക്കൂ

    തലശ്ശേരി ബീഫ് ബിരിയാണി

    ബീഫ്:1kg
    ബിരിയാണി മസാല:2tsp

    കുരുമുളക് പൊടി:2tsp

    മഞ്ഞൾ പൊടി:2tsp

    ഉപ്പ് ആവിശ്യത്തിന്

    ഇവയെല്ലാം കുക്കറിൽ ഇട്ട്
    വേവിക്കുക.
    വലിയുള്ളി :3, Sliced

    ഡാൽഡ/സൺഫ്ലവർ ഓയിൽ

    നെയ്യ്

    അണ്ടിപ്പരിപ്പ്, മുന്തിരി

    വലിയുള്ളിയും അണ്ടിപ
    രിപ്പും മുന്തിരിയും ഓയിലിൽ വറുത്തു കോരി മാറ്റിവെക്കാം.
    ബേ ലീഫ് 2

    ഏലക്ക :6

    പട്ട :2

    ഗ്രാമ്പു:6

    ബിരിയാണി അരി:3cup

    ചൂടുവെള്ളം:4 1/2cup

    ഉപ്പ് ആവിശ്യത്തിന്

    വറുത്തത്തിൽ ബാക്കിയുള്ള ഓയിലിൽ കുറച്ചെടുത്തു ചൂടാക്കി അതിൽ ബേ ലീഫ്, ഏലക്ക, പട്ട, ഗ്രാമ്പു എന്നിവ ഇട്ട് അതിലേക്ക് ബിരിയാണി അരി ഇട്ട് നന്നായി വറുത്തു ചൂടുവെള്ളം ഒഴിച്ച് ആവിശ്യത്തിന് ഉപ്പും ചേർത്തു അരി വേവിക്കാം.

    മസാലക്ക് വേണ്ടി ::-

    വലിയുള്ളി :3, sliced

    ഉപ്പ്

    ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത്

    താക്കളി :2

    കറി വേപ്പില:1stem

    ബിരിയാണി മസാല :2tsp

    മഞ്ഞൾ പൊടി:1/2tsp

    നാരങ്ങ നീര് :1tbsp

    തൈര്:3tbsp

    മല്ലിയില, പൊതിയിന ഇല

    ഇവയൊക്കെ ഓരോന്നായി ഇട്ട് ഇതിലേക്ക് വേവിച്ച ബീഫ് ഇട്ട് 2മിനുട്ട് വേവിക്കാം.

    ദം ചെയ്യാൻ :-

    ഫ്രൈഡ് സവാള , അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി

    മല്ലിയില, പൊതിയിന ഇല

    നെയ്യ്

    ബിരിയാണി മസാല

    ഇനി മസാലയുടെ മുകളിൽ വേവിച്ച ചോറ് പകുതി ഇട്ട് മുകളിൽ വറുത്തവ പകുതി ഇട്ട് മുകളിൽ മല്ലിയില അരിഞ്ഞതും നെയ്യും ബിരിയാണി മസാലയും ഇട്ട് മുകളിൽ വീണ്ടും ബാക്കിയുള്ള ചോറും മറ്റും ഇട്ട് ആവി പുറത്തു കടക്കാത്ത വിദം അടച്ചുവെച് ചെറിയ തീയിൽ 10 മിനുട്ട് വേവിക്കുക. ശേഷം ചൂടോടെ വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Naaz world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വലിയ പെരുന്നാൾക്ക് ബീഫ് ബിരിയാണി തന്നെ ആക്കിയാലോ വളരെ എളുപ്പത്തിൽ നല്ല കിടിലൻ ടെസ്റ്റിലും എല്ലാവർക്കും തയ്യാറാക്കാൻ പറ്റുന്ന ബീഫ് ബിരിയാണി

    വലിയ പെരുന്നാൾക്ക് ബീഫ് ബിരിയാണി തന്നെ ആക്കിയാലോ വളരെ എളുപ്പത്തിൽ നല്ല കിടിലൻ ടെസ്റ്റിലും എല്ലാവർക്കും തയ്യാറാക്കാൻ പറ്റുന്ന ബീഫ് ബിരിയാണി

    വലിയ പെരുന്നാൾക്ക് ബീഫ് ബിരിയാണി തന്നെ ആക്കിയാലോ വളരെ എളുപ്പത്തിൽ നല്ല കിടിലൻ ടെസ്റ്റിലും എല്ലാവർക്കും തയ്യാറാക്കാൻ പറ്റുന്ന ബീഫ് ബിരിയാണി.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sketch media ചാനല്‍ Subscribe ചെയ്യൂ.

  • കുക്കറിൽ ദം ചെയ്യാം തനി നാടൻ രുചിയുള്ള ബീഫ് ബിരിയാണി

    കുക്കറിൽ ദം ചെയ്യാം തനി നാടൻ രുചിയുള്ള ബീഫ് ബിരിയാണി

    കുക്കറിൽ ദം ചെയ്യാം തനി നാടൻ രുചിയുള്ള ബീഫ് ബിരിയാണി.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി D Chef Foodies Cooking Recipes ചാനല്‍ Subscribe ചെയ്യൂ.

  • ബീഫ് ബിരിയാണി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.

    ബീഫ് ബിരിയാണി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.

    വളരെ എളുപ്പത്തിൽ ബീഫ് ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ബീഫ് ബിരിയാണി ഇതുപോലെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.

  • വളരെ എളുപ്പത്തിൽ  തയ്യാറാക്കാവുന്ന   ബീഫ് ബിരിയാണി

    വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബീഫ് ബിരിയാണി

    വളരെ എളുപ്പത്തിൽ  ബീഫ് ബിരിയാണി എങ്ങനെ  തയ്യാറാക്കാം എന്നു നോക്കാം.  എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAdukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Fouseys recipes.

  • സ്പെഷ്യല്‍ മലബാര്‍ ബീഫ് ബിരിയാണി ഉണ്ടാക്കാം.

    സ്പെഷ്യല്‍ മലബാര്‍ ബീഫ് ബിരിയാണി ഉണ്ടാക്കാം.

    ഒരു സ്പെഷ്യല്‍ വിഭവം തയ്യാറാക്കാം. ബീഫ് ബിരിയാണി. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍: ഒരു കിലോ ബീഫ്, അര സ്പൂണ്‍ ഗരംമസാല, അര സ്പൂണ്‍ ഉലുവപൊടി, കാല്‍ സ്പൂണ്‍ പെരുംജീരകപൊടി, ആവശ്യത്തിനു ഉപ്പ്, കുറച്ചു വിനാഗിരി. ഇത് മിക്സ്‌ ചെയ്തു അര മണിക്കൂര്‍ വെക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത്‌ ചേര്‍ക്കണം, കുറച്ചു മഞ്ഞള്‍പൊടിയും ചേര്‍ത്ത് ബീഫ് വേവിക്കുക. ബീഫ് വേവുന്ന ടൈമില്‍ മസാല തയ്യാറാക്കാം. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ടു നിങ്ങളും ട്രൈ ചെയ്തുനോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy:
    Saudaa’s kitchen