കല്യാണങ്ങളിൽ കിട്ടുന്ന ബട്ടൂര എങ്ങനെ വീട്ടിൽ ഉണ്ടാക്കാം..
കല്യാണങ്ങളിൽ കിട്ടുന്ന ബട്ടൂര എങ്ങനെ വീട്ടിൽ ഉണ്ടാക്കാം.. ഇൻഗ്രീഡിയൻസ്: മൈദ ഈസ്റ്റ് പഞ്ചസാര ഉപ്പ തൈര് വെള്ളം ഓയിൽ ഇതെല്ലാം നല്ലവണ്ണം കുഴച്ച് ചൂടായ എണ്ണയിൽ ഇട്ട് പൊരിക്കുക. ചൂടോടു കൂടെ കറികളുടെ ഒപ്പം കഴിക്കുക. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.