Tag: ഫ്രൂട്ട്സ് കഴിക്കാൻ കുട്ടികൾക്ക് പലപ്പോഴും മടിയാണ്. ഈ പൊള്ളുന്ന ചൂടിൽ അവരെ ഫ്രൂട്ട്സ് കഴിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇങ്ങനെ ഒന്ന് ഫ്രൂട്ട് പിസ്സ ഉണ്ടാക്കി കൊടുത്തു നോക്കൂ.