Tag: ഫിഷ് ഫ്രൈ

  • ഫിഷ് fry ടേസ്റ്റ് കൂട്ടാൻ ഇതിലെ 5 മത്തെ ചേരുവ മതി

    ഫിഷ് fry ടേസ്റ്റ് കൂട്ടാൻ ഇതിലെ 5 മത്തെ ചേരുവ മതി

    ഫിഷ് ഫ്രൈ

    1 മീൻ 1/2 കിലോ

    2 മുളക് പൊടി 1 ടേബിൾ സ്പൂൺ

    3 ഫിഷ് മസാല 1 ടേബിൾ സ്പൂൺ

    4 മുളക് /ഇഞ്ചി ചതച്ചത് 1 ടീസ്പൂൺ

    5 വെളുത്തുള്ളി പൗഡർ 1/2 ടീസ്പൂൺ

    6 ഓയിൽ ഫ്രൈ ചെയ്യാൻ

    7 ഉപ്പ്

    8 കോൺഫ്ളർ 1 1/2ടേബിൾ സ്പൂൺ

    9 മൈദ 1 ടേബിൾസ്പൂൺ

    10മുട്ട വെള്ള 1

    ഉണ്ടാകുന്ന വിധം

    2 മുതൽ 5 വരെ ഉള്ള ചേരുവകൾ മിക്സ്‌ ചെയുക അതിലേക്കു ഉപ്പ് വെള്ളം കൂടെ ഒഴിച്ചു മസാല ഉണ്ടാക്കി മീനിൽ നന്നായി പുരട്ടി 1 മണിക്കൂർ വെക്കുക. അതിലേക്കു 8 മുതൽ 10 വരെ ചേരുവകൾ ചേർത്ത് 5 മിനിറ്റ് വെച്ച് ഓയിൽ ചൂടാക്കി മീൻ ഫ്രൈ ചെയ്തെടുക്കാം. (വേപ്പില കൂടി ഓയിൽ ചൂടായാൽ ഇട്ടു കൊടുക്കണം )
    സാലഡ് ഉണ്ടാകാൻ , മുളക് പൊടി, ഉപ്പ് ഒരു പാത്രത്തിൽ ഇട്ടു അതിലേക്കു കുറച്ചു വെള്ളവും, വിനിഗറും, വെളിച്ചെണ്ണയും ഒഴിച്ചു മിക്സ്‌ ചെയ്തു സവാള, പച്ച മുളക് ആ വെള്ളത്തിൽ ഒന്ന് മുക്കി എടുക്കുക. സാലഡ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫിഷ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pachus World By Femina Sudheer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പുതിയ രുചിയിൽ ഒരു ഫിഷ് ഫ്രൈ.. എല്ലാവർക്കും എളുപ്പത്തിൽ ട്രൈ ചെയ്യാനും പറ്റും ഒരു പുതിയ രുചി കിടിലൻ ഫിഷ് ഫ്രൈ

    പുതിയ രുചിയിൽ ഒരു ഫിഷ് ഫ്രൈ.. എല്ലാവർക്കും എളുപ്പത്തിൽ ട്രൈ ചെയ്യാനും പറ്റും ഒരു പുതിയ രുചി കിടിലൻ ഫിഷ് ഫ്രൈ

    പുതിയ രുചിയിൽ ഒരു ഫിഷ് ഫ്രൈ.. എല്ലാവർക്കും എളുപ്പത്തിൽ ട്രൈ ചെയ്യാനും പറ്റും ഒരു പുതിയ രുചി കിടിലൻ ഫിഷ് ഫ്രൈ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫിഷ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Idukki Vision ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഫിഷ് ഇതു പോലെ ഫ്രൈ ചെയ്തു കൊടുക്കൂ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടമാകും

    ഫിഷ് ഇതു പോലെ ഫ്രൈ ചെയ്തു കൊടുക്കൂ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടമാകും

    ഫിഷ് ഇതു പോലെ ഫ്രൈ ചെയ്തു കൊടുക്കൂ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടമാകും. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫിഷ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓയിലും വാഴയിലയും ഗ്രില്ലും ഒന്നും ഇല്ലാതെ മസാല തേച്ചു വെയ്ക്കാതെ ഹെൽത്തി ആയിട്ടു  തന്നെ ഒരു കിടിലൻ രുചിയിൽ മീൻ വറുത്തെടുക്കാം .

    ഓയിലും വാഴയിലയും ഗ്രില്ലും ഒന്നും ഇല്ലാതെ മസാല തേച്ചു വെയ്ക്കാതെ ഹെൽത്തി ആയിട്ടു തന്നെ ഒരു കിടിലൻ രുചിയിൽ മീൻ വറുത്തെടുക്കാം .

    ഓയിലും വാഴയിലയും ഗ്രില്ലും ഒന്നും ഇല്ലാതെ മസാല തേച്ചു വെയ്ക്കാതെ ഹെൽത്തി ആയിട്ടു തന്നെ ഒരു കിടിലൻ രുചിയിൽ മീൻ വറുത്തെടുക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫിഷ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മീൻ വറുക്കാൻ ഒരു സ്പെഷ്യൽ റെസിപ്പി | സ്പെഷ്യൽ ഫിഷ് ഫ്രൈ

    മീൻ വറുക്കാൻ ഒരു സ്പെഷ്യൽ റെസിപ്പി | സ്പെഷ്യൽ ഫിഷ് ഫ്രൈ

    മീൻ വറുക്കാൻ ഒരു സ്പെഷ്യൽ റെസിപ്പി | സ്പെഷ്യൽ ഫിഷ് ഫ്രൈ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫിഷ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മീൻ പൊരിക്കുമ്പോൾ മസാല വിട്ടു പോകുന്നുണ്ടോ? നാടൻ രുചി കിട്ടുന്നില്ലേ ?എങ്കിൽ ഈ ചേരുവകൾ കൂടി ഒന്നു മീൻ പൊരിച്ചു നോക്കൂ നല്ല പെർഫെക്ട് ആയി ഫ്രൈ ചെയ്യാം

    മീൻ പൊരിക്കുമ്പോൾ മസാല വിട്ടു പോകുന്നുണ്ടോ? നാടൻ രുചി കിട്ടുന്നില്ലേ ?എങ്കിൽ ഈ ചേരുവകൾ കൂടി ഒന്നു മീൻ പൊരിച്ചു നോക്കൂ നല്ല പെർഫെക്ട് ആയി ഫ്രൈ ചെയ്യാം

    മീൻ പൊരിക്കുമ്പോൾ മസാല വിട്ടു പോകുന്നുണ്ടോ? നാടൻ രുചി കിട്ടുന്നില്ലേ ?എങ്കിൽ ഈ ചേരുവകൾ കൂടി ഒന്നു മീൻ പൊരിച്ചു നോക്കൂ നല്ല പെർഫെക്ട് ആയി ഫ്രൈ ചെയ്യാംഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫിഷ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sketch media ചാനല്‍ Subscribe ചെയ്യൂ…

  • നല്ല റെസ്റ്റോറന്റ് സ്റ്റൈൽ ഫിഷ് ഫ്രൈ

    നല്ല റെസ്റ്റോറന്റ് സ്റ്റൈൽ ഫിഷ് ഫ്രൈ

    നല്ല റെസ്റ്റോറന്റ് സ്റ്റൈൽ ഫിഷ് ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fiona’s YummyBox Recipes ചാനല്‍ Subscribe ചെയ്യൂ.