Tag: പൊരിച്ച പത്തിരി

  • ചായക്കടയിലെ സ്‌പെഷ്യൽ ആയ പൊരിച്ച പത്തിരി ഇതുപോലെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം.കറി കൂട്ടിയോ അല്ലെങ്കിൽ നാലുമണി പലഹാരമായി വെറുതെ കഴിക്കാനും രുചിയുള്ള ഈ റെസിപ്പി പരിചയപ്പെടാം👌  റെസിപ്പി വീഡിയോ👇

    ചായക്കടയിലെ സ്‌പെഷ്യൽ ആയ പൊരിച്ച പത്തിരി ഇതുപോലെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം.കറി കൂട്ടിയോ അല്ലെങ്കിൽ നാലുമണി പലഹാരമായി വെറുതെ കഴിക്കാനും രുചിയുള്ള ഈ റെസിപ്പി പരിചയപ്പെടാം👌 റെസിപ്പി വീഡിയോ👇

    ചായക്കടയിലെ സ്‌പെഷ്യൽ ആയ പൊരിച്ച പത്തിരി ഇതുപോലെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം.കറി കൂട്ടിയോ അല്ലെങ്കിൽ നാലുമണി പലഹാരമായി വെറുതെ കഴിക്കാനും രുചിയുള്ള ഈ റെസിപ്പി പരിചയപ്പെടാം👌
    റെസിപ്പി വീഡിയോ👇. വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. വ്യത്യസ്തങ്ങളും ഉപകാരപ്രദവും ആയ നല്ല നല്ല പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ നല്ല വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യൂ.

  • തട്ടുകട സ്റ്റൈൽ പൊരിച്ച പത്തിരി എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം

    തട്ടുകട സ്റ്റൈൽ പൊരിച്ച പത്തിരി എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം

    തട്ടുകട സ്റ്റൈൽ പൊരിച്ച പത്തിരി എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊരിച്ച പത്തിരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി NewGen Mom ചാനല്‍ Subscribe ചെയ്യൂ.

  • പൊരിച്ച പത്തിരി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

    പൊരിച്ച പത്തിരി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

    പൊരിച്ച പത്തിരി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിനു ആവശ്യമുളള സാധനങ്ങൾ: അരിപ്പൊടി – ഒന്നര കപ്പ്, കറുത്ത എളള് – ഒരു ടീസ്പൂൺ, ചുരണ്ടിയ തേങ്ങ 5 tbs, വെളുത്തുള്ളി-2, ഇഞ്ചി-ചെറിയ കഷണം, പച്ചമുളക് -1, സവാള-1, ചെറിയ ജീരകം – അര ടീസ്പൂൺ, ചെറിയ ഉള്ളി-3, നെയ്യ് – 1tsp, വെളളം – ഒന്നര കപ്പ്, ഉപ്പ് – ആവശ്യത്തിന്. ഇത് ഉണ്ടാക്കുന്നത്‌ എങ്ങനെയാണ് എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട് വീഡിയോ കണ്ട ശേഷം അതുപോലെ ചെയ്തുനോക്കൂ. രുചികരമായ പൊരിച്ച പത്തിരി നിങ്ങള്‍ക്കും ഉണ്ടാക്കാം. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Fadwas Kitchen