പൊന്നാനിക്കാരുടെ ചിരട്ട മാല കഴിച്ചിട്ടുണ്ടോ? ഇത് ഒരു ഈവെനിംഗ് സ്നാക്ക്സ് ആണ്. പുതിയാപ്പിള സൽക്കാരത്തില് ഉള്ള ഒരു കിടിലൻ ഐറ്റം ആണ്. വളരെ കുറച്ചു ചേരുവകൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.
പൊന്നാനിക്കാരുടെ ചിരട്ട മാല കഴിച്ചിട്ടുണ്ടോ? ഇത് ഒരു ഈവെനിംഗ് സ്നാക്ക്സ് ആണ്. പുതിയാപ്പിള സൽക്കാരത്തില് ഉള്ള ഒരു കിടിലൻ ഐറ്റം ആണ്. വളരെ കുറച്ചു ചേരുവകൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും