എന്തിന്റെ കൂടെയും കഴിക്കാൻ പറ്റിയ ക്യാപ്‌സിക്കം പൊട്ടറ്റോ മസാല ഇങ്ങനെ ഉണ്ടാക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊട്ടറ്റോ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mariyans Kitchen Recipes ചാനല്‍ Subscribe ചെയ്യൂ.
Tag: പൊട്ടറ്റോ മസാല
-

5 മിനുറ്റിനുള്ളില്‍ പൊട്ടറ്റോ മസാല തയ്യാറാക്കാം
5 മിനുറ്റിനുള്ളില്‍ പൊട്ടറ്റോ മസാല തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഉണ്ടാക്കാന്‍ വളരെ ഈസിയായ പൊട്ടറ്റോ മസാല ചപ്പാത്തിയുടെ കൂടെയും ഇടിയപ്പത്തിന്റെ കൂടെയും ദോശയുടെ കൂടെയും ഒക്കെ കഴിക്കാന്‍ വളരെ നല്ലതാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Jas’s Food book
