Tag: പൊട്ടറ്റോ ഫ്രൈ

  • ഇതുവരെ ആരും ട്രൈ ചെയ്യാത്ത ഒരു അടിപൊളി പൊട്ടറ്റോ ഫ്രൈ

    ഇതുവരെ ആരും ട്രൈ ചെയ്യാത്ത ഒരു അടിപൊളി പൊട്ടറ്റോ ഫ്രൈ

    ഇതുവരെ ആരും ട്രൈ ചെയ്യാത്ത ഒരു അടിപൊളി പൊട്ടറ്റോ ഫ്രൈ
    ഇന്ന് നമുക്ക് ഉരുളക്കിഴങ്ങു കൊണ്ട് അടിപൊളി സ്നാക്സ് ഉണ്ടാക്കിയാലോ ….. കുട്ടികൾക്ക് വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്നാക്സ് ആണിത് ….

    ആവശ്യമായ സാധനങ്ങൾ

    ഉരുളക്കിഴങ്ങ് ആറെണ്ണം മീഡിയം സൈസ് കോൺഫ്ളോർ മൂന്ന് ടേബിൾസ്പൂൺ

    മൈദ പൊടി ഒരു ടേബിൾ സ്പൂൺ

    ഒരു മുട്ട

    ഉപ്പ് ഒന്നര ടീസ്പൂൺ കുരുമുളകുപൊടി ഒന്നര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ

    സോയ സോസ് ഒരു ടേബിൾസ്പൂൺ വറുക്കാനാവശ്യമായ ഓയിൽ

    ഉണ്ടാക്കേണ്ട വിധം

    ഉരുളക്കിഴങ്ങ് ചെറിയക്യൂബ് ആയി കട്ട് ചെയ്തു 10 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെക്കുക ….. അതിനുശേഷം ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് 80% വേവിച്ചെടുക്കുക…. വേവിച്ച ഉരുളക്കിഴങ്ങ് വെള്ളം മാറ്റിയതിനു ശേഷം കുരുമുളകു പൊടി, മുളകുപൊടി,കോൺഫ്ലോർ മൈദ പൊടി ഉപ്പ് മുട്ട സോയ സോസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക എന്നിട്ട് ചൂടുള്ള എണ്ണയിലിട്ട് വറുത്തു കോരാം ….ടൊമാറ്റോ സോസ് ഉപയോഗിച്ച് ഇത് കഴിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊട്ടറ്റോ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടോ എങ്കിലും ഉണ്ടാക്കാം കിടിലൻ പൊട്ടറ്റോ ഫ്രൈ

    ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടോ എങ്കിലും ഉണ്ടാക്കാം കിടിലൻ പൊട്ടറ്റോ ഫ്രൈ

    ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടോ എങ്കിലും ഉണ്ടാക്കാം കിടിലൻ പൊട്ടറ്റോ ഫ്രൈ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊട്ടറ്റോ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vayolas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പൊട്ടറ്റോ ഫ്രൈ ഇതുപോലെ ഉണ്ടാക്കി നോക്കൂ.

    പൊട്ടറ്റോ ഫ്രൈ ഇതുപോലെ ഉണ്ടാക്കി നോക്കൂ.

    പൊട്ടറ്റോ ഫ്രൈ ഇതുപോലെ ഉണ്ടാക്കി നോക്കൂ.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊട്ടറ്റോ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vayolas Kitchen ചാനല്‍ Subscribe ചെയ്യൂ.