സേവനാഴി ഉപയോഗിച്ച് ഒന്നാന്തരം പൊറോട്ട വീട്ടിലുണ്ടാക്കാം
രാവിലെ മുതൽ പൊറോട്ടയെ കുറ്റം പറഞ്ഞിട്ട് വൈകിട്ട് രണ്ടു പൊറോട്ട കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. മൈദ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ എന്നും കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല എങ്കിലും വല്ലപ്പോഴും ഒക്കെ കഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ലെന്ന് ചിന്തിക്കുന്നവരാണ് അധികവും. പക്ഷേ പൊറോട്ട കഴിക്കണമെങ്കിൽ ഒന്നുകിൽ ഹോട്ടലിൽ പോകണം അല്ലെങ്കിൽ ഫ്രോസൻ പൊറോട്ട വാങ്ങണം എന്നതാണ് നമ്മുടെ അവസ്ഥ.