Tag: പുലാവ്

  • കുക്കറിൽ പെട്ടെന്ന് വെജിറ്റബിൾ പുലാവ്‌ തയ്യാറാക്കാം

    കുക്കറിൽ പെട്ടെന്ന് വെജിറ്റബിൾ പുലാവ്‌ തയ്യാറാക്കാം

    കുക്കറിൽ പെട്ടെന്ന് വെജിറ്റബിൾ പുലാവ്‌ തയ്യാറാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുലാവ്‌ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുട്ടികൾക്ക് കൊടുക്കാൻ ഹെൽത്തി ആയ പുലാവ് ഒന്നുണ്ടാക്കി നോക്കൂ… വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ന്യൂട്രീഷ്യസ് ആയ ഒരു പുലാവ് ആണ് ഇത്

    കുട്ടികൾക്ക് കൊടുക്കാൻ ഹെൽത്തി ആയ പുലാവ് ഒന്നുണ്ടാക്കി നോക്കൂ… വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ന്യൂട്രീഷ്യസ് ആയ ഒരു പുലാവ് ആണ് ഇത്

    കുട്ടികൾക്ക് കൊടുക്കാൻ ഹെൽത്തി ആയ പുലാവ് ഒന്നുണ്ടാക്കി നോക്കൂ… വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ന്യൂട്രീഷ്യസ് ആയ ഒരു പുലാവ് ആണ് ഇത്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പുലാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sketch media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പുലാവ് 4 വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കി നോക്കൂ

    പുലാവ് 4 വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കി നോക്കൂ

    പുലാവ് 4 വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കി നോക്കൂ.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുലാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി JAZZ CAFE ചാനല്‍ Subscribe ചെയ്യൂ.

  • 15 മിനിറ്റിൽ 3 ചേരുവകൾ വെച്ച് പുലാവ് ഇതുപോലെ ഉണ്ടാക്കി നോക്കൂ.

    15 മിനിറ്റിൽ 3 ചേരുവകൾ വെച്ച് പുലാവ് ഇതുപോലെ ഉണ്ടാക്കി നോക്കൂ.

    15 മിനിറ്റിൽ 3 ചേരുവകൾ വെച്ച് പുലാവ് ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുലാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fiona’s YummyBox Recipes ചാനല്‍ Subscribe ചെയ്യൂ.

  • അഫ്ഗാനി-കാബുളി പുലാവ് റമദാൻ സ്പെഷ്യൽ

    പേരിൽ നിന്ന് തന്നെ മനസിലായി കാണുമെല്ലോ ആള് എവിടെ ഉള്ളതാണെന്ന്.ഈ റംസാന് നിങ്ങൾ സാദാരണ ബിരിയാണിയും നെയ്ച്ചോറും ഒക്കെ ഒന്ന് മാറ്റി പിടിച്ചിട്ടു ഇതൊന്നു ട്രൈ ചെയ്തു നോക്കൂ  താഴെ കൊടുത്തിരിക്കുന്ന  വീഡിയോകാണുക.വിഡിയോക് താഴെനൽകിയിരിക്കുന്നു റെസിപി  വായിക്കുക . വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    പിന്നെ ഇതുണ്ടാക്കിയാൽ പലതുണ്ട് കാര്യം. അധികം സാധനങ്ങൾ ഒന്നും വേണ്ട.പിന്നെ രുചിയോ വളരെ വെറൈറ്റി ആണ്. ഞാൻ ഇവിടെ ചിക്കൻ വെച്ചാണ് ചെയ്തിരിക്കുന്നത് .മട്ടൺ ആണെങ്കിൽ ഒന്നൂടെ നല്ലതാണു.

    ആവശ്യമുള്ള സാധനങ്ങൾ :

    ചിക്കൻ – 750 g

    സവാള – 2

    വെളുത്തുള്ളി – 6 വലിയ അല്ലി

    പച്ചമുളക് – എരിവ് അനുസരിച്ചു [അഫ്ഗാൻ കാർ ഇത് ചേർക്കില്ല, എനിക്ക് ഇത് ചേർക്കാതെ പറ്റില്ല

    ഗരം മസാല – 1.5 ടീസ്പൂൺ

    ഏലക്ക പൊടി – അര ടീസ്പൂൺ

    എണ്ണ – അര കപ്പ്

    വെള്ളം – 2.5 കപ്പ്

    ഉപ്പു

    ബസുമതി അരി – 2 കപ്പ്

    കാരറ്റ് – 3 നീളത്തിൽ അരിഞ്ഞത്

    കറുത്ത മുന്തിരി – 1 കപ്പ്

    പഞ്ചസാര – 1 ടേബിൾസ്പൂൺ

    രീതി :

    ആദ്യം തന്നെ അരി കഴുകി അറ മണിക്കൂർ കുതിർത്തു വെക്കുക.ഇത് ഒരു 80 % വേവിച്ചു എടുക്കുക .ഇത് ഒരു വലിയ പാത്രത്തിൽ ആക്കുക.

    ഇനി എണ്ണയിൽ സവാള ബ്രൗൺ ആകുന്ന വരെ വഴറ്റി എടുക്കുക.ഇതിലേക്ക് വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർക്കുക.നന്നായി വഴറ്റുക.ഇതിലേക്ക് ഗരം മസാല , ഏലക്ക പൊടി ചേർത്ത് ഇളക്കുക.ചിക്കൻ കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കുക.10 മിനിറ്റ് കഴിഞ്ഞാൽ വെള്ളം കൂടി ചേർത്ത് അടച്ചു വെച്ച് നന്നായി വേവിക്കുക.

    15 മിനിറ്റ് കഴിഞ്ഞാൽ ചിക്കൻ എല്ലാം മാറ്റി വെക്കുക. ഗ്രേവി നന്നായി തിളപ്പിച്ച് പകുതി ആകുക.ഒരു പാനിൽ കുറച്ചു എന്ന ഒഴിച്ച് കാരറ്റ്, മുന്തിരി, പഞ്ചസാര 2 മിനിറ്റ് ഒന്ന് ഇളക്കുക.
    മാറ്റി വെച്ച ചിക്കൻ ഒന്ന് പാനിൽ ഇട്ടു വഴറ്റി എടുക്കാം വേണമെങ്കിൽ .

    ഇനി അരിയിലേക്കു ചിക്കൻ വേവിച്ച വെള്ളം ഒഴിക്കുക .ചിക്കനും കാരറ്റ് , മുന്തിരി വറുത്തതും കൂടി ചേർത്ത് 20 മിനിറ്റ് അടച്ചു വെച്ച് ചെറിയ തീയിൽ ധം ചെയ്തു എടുക്കാം .ടേസ്റ്റി അഫ്ഗാനി പുലാവ് റെഡി കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Bincy’s Kitchen യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Jas’s Food book.