Tag: പുട്ട്

  • നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല മയമുള്ള പുട്ട് ഉണ്ടാക്കാം

    നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല മയമുള്ള പുട്ട് ഉണ്ടാക്കാം

    നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല മയമുള്ള പുട്ട് ഉണ്ടാക്കാം. പപ്പടം, പഴം, കടല കറി, നോൺ വെജ് കറി എന്നിവ കൂട്ടി കഴിക്കാൻ ഉഗ്രൻ പ്രഭാത ഭക്ഷണം.

    1 കപ്പ് നുറുക്ക് ഗോതമ്പു ഒരു ഒന്നര മണിക്കൂർ തിളപ്പിച്ച വെള്ളത്തിൽ കുതർത്തി വക്കുക. അതിനു ശേഷം വെള്ളം എല്ലാം ഊറ്റി വേറെ ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്കു ആവശ്യത്തിന് ഉപ്പ്, 1/4 കപ്പ് നാളികേരം, 2 1/2 tbsp ക്യാരറ്റ് എന്നിവ ഇട്ട് നന്നായി കുഴക്കുക. അതിനു ശേഷം പുട്ട് കുറ്റിയിൽ കുറച്ചു നാളികേരം ഇട്ടു കൊടുക്കുക അതിന്റെ മുകളിൽ നുറുക്ക് ഗോതമ്പു ഇട്ടു കൊടുക്കുക. വലിയ പുട്ട് കുറ്റി ആണെങ്കിൽ ഇടയിൽ ഒന്നോ രണ്ടോ ലയർ നാളികേരം ഇട്ടു കൊടുക്കാം.അല്ലെങ്കിൽ ഏറ്റവും മുകളിൽ കുറച്ചു നാളികേരം ഇട്ട് കൊടുക്കാം. അതിനു ശേഷം മീഡിയം തീയിൽ ഒരു 10 മിനിറ്റ് ആവി കയറ്റി വേവിച്ചു എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഹൽവ പോലെ സോഫ്റ്റ്‌ ആയ ഹെൽത്തി  ആയ  പുട്ട് നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഹൽവ പോലെ സോഫ്റ്റ്‌ ആയ ഹെൽത്തി ആയ പുട്ട് നിങ്ങളും ഉണ്ടാക്കി നോക്കൂ

    പുട്ട് തയ്യാർ. ഹൽവ പോലെ സോഫ്റ്റ്‌ ആയ ഹെൽത്തി ആയ പുട്ട്

    1 കപ്പ്‌ മത്തങ്ങ ഉണ്ടോ, പുട്ട് തയ്യാർ

    മത്തങ്ങ ചിരകിയത് 1 cup

    ചെമ്പ അരിപ്പൊടി 3 tsp

    തേങ്ങ ചിരകിയത്. ആവശ്യത്തിന്

    ചിരകിയ മത്തങ്ങയും അരിപ്പൊടിയും സ്പൂൺ ഉപയോഗിച്ച് മിക്സ്‌ ചെയ്യുക. ഉപ്പും വെള്ളവും ആവശ്യമില്ല
    ശേഷം പുട്ടുകുറ്റിയിൽ തേങ്ങ ചേർത്ത് മാവ് നിറക്കാം. ആവി വരുമ്പോൾ വാങ്ങി ഉപയോഗികാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പുട്ട് കുറ്റിയില്ലാതെ ഒറ്റ തവണ കൊണ്ട് വീട്ടിലെ എല്ലാർക്കും ഉള്ള പുട്ട് തയ്യാറാക്കാൻ ഇതാ എളുപ്പവഴി

    പുട്ട് കുറ്റിയില്ലാതെ ഒറ്റ തവണ കൊണ്ട് വീട്ടിലെ എല്ലാർക്കും ഉള്ള പുട്ട് തയ്യാറാക്കാൻ ഇതാ എളുപ്പവഴി

    പുട്ട് കുറ്റിയില്ലാതെ ഒറ്റ തവണ കൊണ്ട് വീട്ടിലെ എല്ലാർക്കും ഉള്ള പുട്ട് തയ്യാറാക്കാൻ ഇതാ എളുപ്പവഴി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പുട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പുട്ട് ഉണ്ടാക്കുമ്പോൾ ഇതുചേർത്തു നാടൻരീതി പരീക്ഷിച്ചു നോക്ക് , ഫലം 100 % : വീഡിയോ കാണാം

    പുട്ട് ഉണ്ടാക്കുമ്പോൾ ഇതുചേർത്തു നാടൻരീതി പരീക്ഷിച്ചു നോക്ക് , ഫലം 100 % : വീഡിയോ കാണാം

    ഭക്ഷണ പ്രേമികളുടെ ഇഷ്ട ഭക്ഷണമാണ് പുട്ട് . പല നിറത്തിലും പല രുചിയിലുമുള്ള പുട്ട്
    കടകളിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളിൽ നിന്നാണ് പലരും രുചികരമായ പുട്ട് കഴിക്കുന്നത് . നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ വ്യത്യസ്ത രുചിയിൽ ഒരു അടിപൊളി പുട്ട് ഈസിയായി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു . അത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

    Watch Video

  • ഇനി പുട്ട് തയ്യാറാക്കുമ്പോൾ പുതിയ രണ്ട് ചേരുവകൾ കൂടി ചേർത്തു നോക്കൂ പുട്ടിന് രുചി കൂടുകയും വേഗത്തിൽ ദഹനം നടക്കുകയും ചെയ്യും

    ഇനി പുട്ട് തയ്യാറാക്കുമ്പോൾ പുതിയ രണ്ട് ചേരുവകൾ കൂടി ചേർത്തു നോക്കൂ പുട്ടിന് രുചി കൂടുകയും വേഗത്തിൽ ദഹനം നടക്കുകയും ചെയ്യും

    ഇനി പുട്ട് തയ്യാറാക്കുമ്പോൾ പുതിയ രണ്ട് ചേരുവകൾ കൂടി ചേർത്തു നോക്കൂ പുട്ടിന് രുചി കൂടുകയും വേഗത്തിൽ ദഹനം നടക്കുകയും ചെയ്യും.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പുട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എല്ലാവർക്കും  ഇഷ്ട്ടമാവുന്ന ഒരു ഈസി മട്ടൻ കറി ഉണ്ടാക്കി നോക്കൂ. ചപ്പാത്തി, ചോറ്, അപ്പം, ദോശ, പുട്ട്‌, പൂരി, നാൻ, കപ്പ എല്ലാത്തിനും ഒരു നല്ല കറി ആർക്കു വേണമെങ്കിലും എളുപ്പത്തിൽ തയ്യാറാക്കാം വളരെ രുചകരവുമായ ഇൗ  മട്ടൻ കറി പ്രഷർ കുക്കറിൽ ഉണ്ടാക്കാം

    എല്ലാവർക്കും ഇഷ്ട്ടമാവുന്ന ഒരു ഈസി മട്ടൻ കറി ഉണ്ടാക്കി നോക്കൂ. ചപ്പാത്തി, ചോറ്, അപ്പം, ദോശ, പുട്ട്‌, പൂരി, നാൻ, കപ്പ എല്ലാത്തിനും ഒരു നല്ല കറി ആർക്കു വേണമെങ്കിലും എളുപ്പത്തിൽ തയ്യാറാക്കാം വളരെ രുചകരവുമായ ഇൗ മട്ടൻ കറി പ്രഷർ കുക്കറിൽ ഉണ്ടാക്കാം

    എല്ലാവർക്കും ഇഷ്ട്ടമാവുന്ന ഒരു ഈസി മട്ടൻ കറി ഉണ്ടാക്കി നോക്കൂ. ചപ്പാത്തി, ചോറ്, അപ്പം, ദോശ, പുട്ട്‌, പൂരി, നാൻ, കപ്പ എല്ലാത്തിനും ഒരു നല്ല കറി ആർക്കു വേണമെങ്കിലും എളുപ്പത്തിൽ തയ്യാറാക്കാം വളരെ രുചകരവുമായ ഇൗ മട്ടൻ കറി പ്രഷർ കുക്കറിൽ ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jerana’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പൊടികൾ ഇല്ലാതെ എങ്ങനെ പുട്ടുണ്ടാക്കും അല്ലെ ? കണ്ടോളു

    പൊടികൾ ഇല്ലാതെ എങ്ങനെ പുട്ടുണ്ടാക്കും അല്ലെ ? കണ്ടോളു

    പൊടികൾ ഇല്ലാതെ എങ്ങനെ പുട്ടുണ്ടാക്കും അല്ലെ ? കണ്ടോളു..ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen world ചാനല്‍ Subscribe ചെയ്യൂ.