കുട്ടികളുടെ സ്പെഷ്യൽ നുട്ടല്ല പീനട് ബട്ടർ ഷേക്ക്
കുട്ടികളുടെ സ്പെഷ്യൽ നുട്ടല്ല പീനട് ബട്ടർ ഷേക്ക് ഇതിന്റെ രുചി വേറെ ലെവൽ ആണ്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പീനട് ബട്ടർ ഷേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്.