പാൽപ്പൊടി കേക്ക് കോഴിമുട്ട ചേർക്കാതെ വളരെ ഈസി ആയി ഇത്‌പോലെ ഉണ്ടാക്കിനോക്കൂ..
പാൽപ്പൊടി കേക്ക് കോഴിമുട്ട ചേർക്കാതെ വളരെ ഈസി ആയി ഇത്‌പോലെ ഉണ്ടാക്കിനോക്കൂ..എത്ര കഴിച്ചാലും മതിയാകില്ല.വിശദമായ റെസിപിക്കായി വിഡിയോ കാണൂ. ആദ്യം കേക്ക് വേവിക്കാനുള്ള പാത്രതിൽ നെയ്യ് നല്ല പോലെ ഒന്ന് സ്പ്രെഡ് ചെയ്ത് കൊടുക്കാം.. ഇനി ഇതിലേക്ക് കുറച്ചു മൈദ പൊടി കൂടെ ഇട്ട് പത്രത്തിന്റെ എല്ലാ ഭാഗത്തേക്കും ആക്കി കൊടുക്കാം.. ഇത് ഇനി സൈഡ് ലേക്ക് മാറ്റി